നടു റോഡിൽ പ്രസവ വേദന പ്രസവം എടുത്തത് ആരെന്ന് കണ്ടാൽ ആരും ഞെട്ടും…

നമ്മുടെ ജീവിതത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ ജീവിതത്തെ തന്നെ ചിലപ്പോൾ കൈപിടിച്ചുയർത്തുന്നതിനെ സഹായിക്കുക അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ആപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കുക പലപ്പോഴും വസ്ത്രത്തിനും അതുപോലെ തന്നെ നിറത്തിലും എല്ലാം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ നല്ല വസ്ത്രം ധരിച്ചവർ ആയിരിക്കും ചിലപ്പോൾ നമ്മെ വളരെയധികം വേദനിപ്പിക്കുന്നതും നമ്മെ സഹായിക്കാതിരിക്കുകയും ചെയ്യുന്നത്.

   

വസ്ത്രങ്ങൾ കൊണ്ടും അതുപോലെ തന്നെ നിറങ്ങൾ കൊണ്ടും മറ്റുള്ളവരെ വിലയിരുത്തുന്നത് ഒട്ടും ശരിയല്ല അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ചിലപ്പോൾ ആപത്ത് ഘട്ടങ്ങളിൽ സഹായിക്കുന്നത് ഇത്തരത്തിൽ പാവപ്പെട്ടവർ ആയിരിക്കും.നടുറോഡിൽ പ്രസവവേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ടു ഭിക്ഷക്കാരി ചെയ്തത് കണ്ടു.

ഉത്തര കർണാടകയിലെ റൈറ്റ് ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഊഷ്മളസ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരിക്കുകയാണ്. 30 കാരിയായ എൽ എം ആണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ.

മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എൽഎം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത് 36 പൂർത്തിയായതോടെ റിൻസിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അങ്ങനെ രാമണ്ണ ഭാര്യയെയും കൂട്ടി അവിടേക്ക് പോയി അവിടത്തെ ഡോക്ടർമാരെ കണ്ടെത്തിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.