നടുറോഡിൽ പ്രസവവേദന വന്ന ഈ സ്ത്രീയെ സഹായിച്ചത് ആരാണെന്ന് കണ്ടോ..

ഇന്നത്തെ സമൂഹത്തിൽ നമ്മൾ തിരസ്കരിക്കപ്പെടുന്നവർ അതുപോലെ തന്നെ സമൂഹത്തിൽ വളരെയധികം അകന്നു ജീവിക്കുന്നവർ അല്ലെങ്കിൽ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കാത്തവർ എന്നിവരെ പലപ്പോഴും സമൂഹത്തിൽ നിന്നും വേറിട്ട് നിർത്തുന്ന ഒരു സാഹചര്യമാണ് നാം കണ്ടുവരുന്നത്. യഥാർത്ഥത്തിൽ ഉദ്ധരിക്കുന്നവർ ആയിരിക്കും ജീവിതത്തിലെ യഥാർത്ഥത്തിൽ ജീവിതം നയിക്കുന്നവർ .

   

അതുപോലെ തന്നെ സാധാരണക്കാരായിരിക്കും കൂടുതൽ നല്ല രീതിയിൽ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതും മറ്റുള്ളവരെ സഹായിക്കുവാൻ തയ്യാറാക്കുന്നതും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത. കണ്ടാൽ വളരെയധികം മാന്യരാണെന്ന് വിചാരിക്കുന്നവർ ആയിരിക്കും ചിലപ്പോൾ ഒരു സഹായത്തിന് പോലും നിൽക്കാതെ സ്വന്തം കാര്യങ്ങൾ നോക്കി നടന്നു നീങ്ങുന്നത്. അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

നടുറോഡിൽ പ്രസവ വേദന കൊണ്ട് പുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടു. ഉത്തര കർണാടകയിലെ റൈചൂർ ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നാടോടി കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരിക്കുകയാണ്. മുപ്പതികാരിയായ എൽ എം റോഡിൽ പ്രസവിച്ചത്.

കർഷകനായ രാമണ്ണയുടെ ഭാര്യയായ എൽ എം മൂന്ന് ആൺകുട്ടികളുടെ അമ്മയാണ്.ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത് .36 ആഴ്ച പൂർത്തിയായതോടെ മറ്റു ആശുപത്രിയിൽ പോവാൻ നിർദ്ദേശിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.