ഭാര്യയുടെ പ്രസവത്തിന് ലേബർ റൂമിൽ കയറിയ യുവാവിനെ സംഭവിച്ചത്…

നമ്മുടെ ജീവിതത്തിലെപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കുന്നതിന് വളരെയധികം സാധ്യത കൂടുതലാണ്. നമ്മൾ ചിന്തിക്കാത്തതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ ചിലപ്പോൾ നടക്കണം എന്നില്ല.എങ്കിലും നമ്മുടെ ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും പറയാൻ സാധിക്കാത്ത എന്നാണ്.ഒന്നിങ്ങോട്ട് വരുമോ? എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി ഈ പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം.

   

ഇതു പറഞ്ഞാൽ നിസാർ ശാദിയുടെ അടുത്തേക്ക് പോയത് എന്താ ശാദിഎന്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചുവന്ന എനിക്ക് വാദി തരാമോ. ഒന്നു പോയി എനിക്ക് വേറെ ജോലിയുണ്ട്.നീ ചെറിയ കുഞ്ഞല്ലേ ചോറ് വാരി തരാൻ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ വാരി തിന്നു ഇക്കാ പ്ലീസ് പെണ്ണേ ആരേലും കണ്ടാൽ നാണക്കേടാണ്.എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത്.

നാണക്കേടാണ്അങ്ങനെയാണെങ്കിൽ സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരി തന്നത് അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായം കാണിച്ച് ഇങ്ങനെയുള്ള കാര്യം എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം മിണ്ടാതെ വാ തുറക്ക് എന്നോട് സ്നേഹം ഉണ്ടല്ലേ അതുള്ളത് കൊണ്ടല്ലേ ഒന്നര വർഷമായി സഹിക്കുന്നത്.

എങ്ങോട്ടാണ് പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് സത്യം പറഞ്ഞു ആ കോളേജിനു മുന്നിൽ പോയി പെൺകുട്ടികളുടെ വായിൽ നോക്കി നിൽക്കാൻ അല്ലേ ഇനി നോക്കിയിട്ട് എന്തിനാ നിന്നെ എന്റെ തലയിൽ വച്ച് തന്നില്ലേ അന്റെ ബാപ്പ ലീവ് ഉള്ള ദിവസമെങ്കിലും നിങ്ങൾക്ക് എന്റെ അടുത്തു നിന്നുകൂടെ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.