ഇന്നത്തെ ലോകത്ത് എല്ലാവരും വളരെയധികം സ്വാർത്ഥരായി മാറുന്നത് കാണാൻ സാധിക്കും. സ്വന്തം ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തെ ഹനിക്കാൻ ഒട്ടും മടിയിൽ അതേ പാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ലോകത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ വളരെയധികം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യം ചെയ്തപ്പോൾ മലയാളിയായ യുവാവ് അതിനു നൽകിയ മറുപടിയാണ് ഇപ്പോൾ.
സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുതുയിടങ്ങളിൽ എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് എന്നാൽ അതിനു വേണ്ടിയുള്ള നിയമങ്ങൾ കർശനമായി പാലിക്കേണ്ടതും വളരെയധികം നല്ല ഒരു കാര്യം തന്നെയായിരിക്കും.റോങ്ങ് സൈഡിലൂടെ കുതിച്ചു പാഞ്ഞ തമിഴ്നാട് ബസ്സ് മലയാളി ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ മീഡിയ.നിയമം തെറ്റിച്ച് ദിശയും തെറ്റിച്ച് അഹങ്കാരത്തോടെ.
കേറിവന്ന തമിഴ്നാട് ബസ്സിനെ അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാരാണ് എന്നാണ് സംസാരം കേരളത്തിലായാലും തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കുതിച്ചുപായുന്ന വാഹനങ്ങൾ പതിവ് കാഴ്ചയാണ്.സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നിലാണെന്നാണ് അപകടത്തിന്റെ ഉയർന്ന നിരക്കുകൾ കാണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായ ദിശയിലൂടെ പാഞ്ഞു സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിനെ തടഞ്ഞ ഒരു മലയാളി യുവാവ് മാസ്സ് കാണിച്ചിരിക്കുന്നത്. എതിരെ വാഹനങ്ങൾ വരുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞാണ് മലയാളി യുവ വൈറൽ ആയിരിക്കുന്നത് തമിഴ്നാട്ടിലാണ് സംഭവം. തുടർന്ന് പറയുന്നതിന്റെ വീഡിയോ മുഴുവനായി കാണുക.