ഭാര്യ പ്രസവിച്ചു എന്നറിഞ്ഞ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഭർത്താവിന് സംഭവിച്ചത്…

ഇക്കാ ഒന്നിങ്ങോട്ട് വരുമോ? എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി പെണ്ണിനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇതു പറഞ്ഞാണ് നിസാർ ശാദിയുടെ അടുത്തേക്ക് പോയത്. എന്താ ചതിക്കാതെ നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ്. ഈ ചോറ് എനിക്കൊന്ന് വാദി തരുമോ ഒന്ന് പോയെ എനിക്ക് വേറെ പണിയുണ്ട്  നീ ചെറിയ കുഞ്ഞല്ലേ ചോറ് വാരി തരാൻ.

   

മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ നാണക്കേടാണ് കൊടുക്കുന്നത് അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായം കാണിച്ച് ഇങ്ങനെയുള്ള കാര്യം എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം. ബുധൂസെ മിണ്ടാതെ വാ തുറക്ക് സ്നേഹമുണ്ടല്ലേ അതുള്ളത് കൊണ്ടല്ലേ ഒന്നര വർഷമായിട്ട് നിന്നെ സഹായിക്കുന്നത്.

വണ്ടിയൊക്കെ കഴിക്കുന്നത് എനിക്ക് ടൗണിൽ പോയി  കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്  സത്യം പറഞ്ഞു ആ കോളേജിനു മുന്നിൽ പോയി പെൺകുട്ടികളുടെ വായിൽ നോക്കി നിൽക്കാൻ അല്ലേ ഇനി നോക്കിയിട്ട് എന്തിനാ നിന്നെ എന്റെ തലയിൽ വച്ച് തന്നില്ലേ അന്റെ ബാപ്പ ലീവ് ഉള്ള ദിവസമെങ്കിലും നിങ്ങൾക്കെന്റെ അടുത്ത് നിന്നുകൂടെ. എന്നിട്ട് വേണം നിനക്ക് അടുക്കളയിലെ ജോലി കൂടി.

എന്നെക്കൊണ്ട് ചെയ്യിക്കാൻ അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ ആളെ നോക്കിക്കോ ഇതും പറഞ്ഞു വണ്ടികൾ തുടർന്നു വൈകുന്നേരം ടൗണിലേക്ക് പുറപ്പെടാൻ ഇറങ്ങിയതാണ് നിസാർ. ഇക്കാ നേരത്തെ വരുമോ എന്തിനാ വെറുതെ നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടുതീർത്ത നേരത്തെ വരാൻ പറ്റുമോ എന്ന് നോക്കട്ടെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.