കുഴയ്ക്കുകയും പരത്തുകയും ചെയ്യാതെ വളരെ എളുപ്പത്തിൽ നൈസ് പത്തിരി എളുപ്പത്തിൽ തയ്യാറാക്കാം.

രാവിലെ ബ്രേക്ക് ഫാസ്റ്റിന് പലതരത്തിലുള്ള വിഭവങ്ങൾ പരീക്ഷിക്കുന്നവർ ആയിരിക്കും നാം ഒട്ടുമിക്ക അമ്മമാരും ഇത്തരത്തിൽ അമ്മമാർക്കും ഉണ്ടാക്കാൻ വളരെയധികം പ്രയാസം തോന്നുന്ന ഒന്നുതന്നെയായിരിക്കും നൈസ് പത്തിരി എന്നത് . ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് നൈറ്റ് എന്നത് എന്നാൽ ഇത് ഉണ്ടാക്കേണ്ട ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ വീടുകളിൽ പലരും ഉണ്ടാക്കാൻ പഠിക്കുന്നവർ ആയിരിക്കും. ഇത് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരും വളരെയധികം ആണ്.

   

എന്നാൽ ഇന്ന് പുറത്തുനിന്ന് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതല്ല അതിൽ മായം കലർന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ എപ്പോഴും നമുക്ക് നല്ല രീതിയിലെ നമുക്ക് നമ്മുടെ ആരോഗ്യത്തിന് സംതൃപ്തമായ രീതിയിൽ കഴിക്കണമെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതായിരിക്കും കൂടുതൽ നല്ലത് നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ നൈസ് പത്തിരി തയ്യാറാക്കി ഉപയോഗിക്കാം.

എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ കഴിയുന്ന വേദനിക്കാതെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. നമ്മുടെ വീട്ടിലെ കുക്കർ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പത്തിരി ഉണ്ടാക്കുന്നത്. കാത്തിരിക്കുള്ള മാവ് ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പത്തിരിയും കുറയ്ക്കാതെ പരത്താതെ വളരെ വേഗത്തിൽ ചെയ്തെടുക്കുന്നതിന് സാധിക്കും. ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന മെഷർമെന്റിലാണ് എടുക്കേണ്ടത് ഇത് കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുക.വെള്ളത്തിന്റെ അളവ് കൂടാന് കുറയാനോ പാടില്ല അങ്ങനെ ഉണ്ടാക്കുന്നത് പത്തിരിശരി ഇത് ലഭിക്കില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.