അടുക്കളയും വീടും എപ്പോഴും വൃത്തിയോടും ആരോഗ്യത്തോടെ ഇരിക്കാൻ കിടിലൻ വഴി..

എന്നും വീട്ടമ്മമാർ രാത്രിയിൽ ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട് വളരെയധികം സൂക്ഷിക്കുന്നതിന് മനോഹരമായി ഇരിക്കുന്നതിന് വളരെ അധികം സഹായിക്കുന്നതായിരിക്കും .ഒരുവിധം തലവേദന ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത് ആരോഗ്യമുള്ള ഒരു കുടുംബം വാർത്തെടുക്കുന്നതിനായിട്ട് നമ്മുടെ അടുക്കളയിൽനിന്നാണ് തുടങ്ങുന്നത്.

   

അടുക്കള നല്ല രീതിയിൽ സൂക്ഷിക്കുന്നതിന് പ്രത്യേക സൂക്ഷിക്കുന്നതും അണുവിമുക്തമായ സൂക്ഷിക്കുന്നതും വളരെയധികം ഈസി ആയിട്ടുള്ള കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒത്തിരി ആരോഗ്യ പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.ആദ്യത്തെ ടിപ്സും നമ്മുടെ കിച്ചൻ സിംഗ് എങ്ങനെ നല്ലൊരു രീതിയിൽ വൃത്തിയാക്കാൻ എന്താണ് ഇതിനായിട്ട് ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച്.

കഴുകുമ്പോൾ നല്ലൊരുഷൈനിങ് ലഭിക്കുന്നതായിരിക്കും അതുപോലെ തന്നെ സിംഗ് അണുവിമുക്തമാക്കുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഈ വിനാഗിരി ഒഴിക്കുന്നത് കിച്ചൻ സിംഗിലെ ബ്ലോക്ക് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ്.അതുപോലെ തന്നെനല്ല ഷൈനിങ്ങും അണുവിമുക്തമാക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും.അതിനുശേഷം നമുക്ക് ഒരു ഉപയോഗിച്ച് ഇത് നല്ല രീതിയിൽ വാഷ് ചെയ്തെടുക്കാവുന്നതാണ്.

അതുപോലെതന്നെ കിച്ചൻ സിങ്കിൽ വാഷ്ബേർസണിൽ നിന്ന് ഒരുപാട് വരുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽഈയൊരു മണം നീക്കം ചെയ്യുന്നതിന് ഓറഞ്ച് തൊലി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിനായി ഓറഞ്ച് തുലയുന്ന നാരങ്ങയുടെ തൊലിയും എടുത്തതിനുശേഷം ഇത് ചെറിയ പീസുകളായി വെച്ചതിനുശേഷം നമുക്ക് അല്പം വെള്ളം ഒഴിച്ചത്ഇത് ഫ്രീസ് ചെയ്തെടുക്കുക.തുടർന്ന് വീഡിയോ മുഴുവനായി കാണുക.