ഇന്നത്തെ കാലഘട്ടത്തിൽ കിഡ്നി രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും കേരളത്തിൽ ഇത് വളരെയധികം ആണെന്ന് തന്നെ പറയുന്ന രീതിയിലാണ് ഇത്തരം രോഗികളുടെഎണ്ണം വർധിക്കുന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടാകുന്നത് എങ്ങനെ നമുക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
പലപ്പോഴും നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്നഅനാരോഗ്യകരമായ അവസ്ഥയും ഭക്ഷണ ശീലങ്ങളിലെ അനാരോഗ്യകരവുമാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു പ്രധാന കാരണമായി നിലനിൽക്കുന്നത്. കിഡ്നി രോഗങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഒരു നല്ല ജീവിതശൈലിയും ഭക്ഷണക്രമവും അല്പസമയം വ്യായാമം എല്ലാം നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്.
വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് ഇത് ദിവസവും പാലിക്കേണ്ടതുമാണ്. ഇന്ന് കിഡ്നി രോഗികളുടെ എണ്ണം വർധിക്കുന്നതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് പ്രമേഹരോഗം തന്നെയായിരിക്കും പ്രമേഹ രോഗികളിൽ ആണ് ഇന്ന് വളരെയധികം കൂടുതലായി കിഡ്നി രോഗികളുടെ കണ്ടുവരുന്നത്. അതുപോലെതന്നെ കൂടുതലും ഉപേക്ഷിച്ച് അഥവാ അമിതവണ്ണം ഉള്ളവരിലും ഇത്തരത്തിൽ കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
അതുപോലെ ബ്ലഡ് പ്രഷർ കൂടുന്നവരിലും കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ് നമ്മുടെ ജീവിതശൈലി രോഗങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിലൂടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ് കിഡ്നി രോഗം വരാതിരിക്കുന്നതിന് ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…
https://www.youtube.com/watch?v=14h3ouFKdck