പലപ്പോഴും വൃദ്ധരായ മാതാപിതാക്കൾ പലപ്പോഴും മക്കൾക്ക് ബാധ്യതയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വൃദ്ധരായ ജനങ്ങൾ ചെയ്യുന്ന പ്രവർത്തി ഇന്നത്തെ യുവതലമുറയ്ക്ക് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുന്ന ഒന്നായി കരുതപ്പെടുന്ന കാലഘട്ടമാണ് അതുകൊണ്ട് തന്നെ വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും മറ്റും കൊണ്ടുവന്നാക്കുന്ന മക്കൾ ഇന്ന് വളരെയധികം ആണ്.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഇവിടെ വൃദ്ധരായ അച്ഛനെയും മകനും മരുമകളും കൂടി പുറത്താക്കുന്ന ഒരു സംഭവമാണ്. രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മയുടെ മകനെ നോക്കി.
നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ. മീനാക്ഷി അമ്മയെക്കൊണ്ട് അത്രയും പറഞ്ഞിട്ടുള്ള അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമഴ്ന്ന് വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ തടയാനും കഴിഞ്ഞില്ല.
അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചെഴുതേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പേഷത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കഴിയോ ആ സമയത്ത് മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.