ഇന്നത്തെ ലോകത്ത് സോഷ്യൽ മീഡിയയുടെ കടന്നു വരവോടുകൂടി ലോകത്തെവിടെ നടക്കുന്ന കാര്യങ്ങളും നമുക്ക് വളരെയധികം നല്ല വ്യക്തതയോടെ കൂടി മനസ്സിലാക്കുന്നതിന് സാധിക്കുന്നു .രസകരമായ സംഭവങ്ങളും അതുപോലെ തന്നെ പല അത്ഭുതങ്ങളും നമുക്ക് ഇത്തരത്തിൽ വാർത്തയായി നമ്മുടെ മുൻപിൽ എത്തുന്നത്. നമുക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു ബുദ്ധസന്യാസിയുടെയും മരണശേഷം ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ നമുക്ക് വളരെയധികം ആകാംക്ഷയും അതുപോലെതന്നെ അറിവും നൽകുന്നത് തന്നെയായിരിക്കും ലോകത്തെക്കുറിച്ചുള്ള അറിവ് നമുക്ക് വളരെയധികം ഇന്നത്തെ കാലഘട്ടത്തിൽ അറിയുന്നതിന് സോഷ്യൽ മീഡിയ വളരെയധികം സഹായിക്കുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ചിരിച്ചു കൊണ്ടിരിക്കുന്ന ബുദ്ധസന്യാസിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
92 കാരനായ ബുദ്ധസന്യാസി ലുബാങ്ക് ഫോർ പിയാൻ കഴിഞ്ഞവർഷം നവംബർ 16നാണ് മരിച്ചത് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ ആയിരുന്നു മരണം. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പിൻഗാമികൾ ശവക്കല്ലർ തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ കേടുപാടുകൾ ഒന്നും സംഭവിക്കാത്തത് കണ്ട് അവർ അത്ഭുതപ്പെട്ടു ഇപ്പോൾ യുവാൻപൂർ പിയാൻ സേവനമനുഷ്ഠിച്ച അമ്പലത്തിൽ മൃതദേഹം സ്ഥാപിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഇവർ മാറി എന്തായാലും ഈ നിമിഷം ക്യാമറയിൽ പകർത്തിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന തരത്തിലാണ് ഫോട്ടോ വന്നത് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അദ്ദേഹത്തിന്റെ നൂറാം ചരമ ദിവസം വരെ പ്രാർത്ഥിച്ചതിനു ശേഷം 100 ദിവസം കഴിയുമ്പോൾ മൃതദേഹം വീണ്ടും ചടങ്ങുകളുടെ സംസ്കരിക്കുക ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.