നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന സഹായങ്ങൾ ചിലപ്പോൾ മനുഷ്യർ മറന്നുപോയി എന്നിവരാണ് എന്നാൽ മൃഗങ്ങൾ ഒട്ടുംതന്നെ മറക്കുന്നില്ല നമ്മുടെ സ്നേഹം എപ്പോഴും പ്രകടമാക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.തായ്‌ലൻഡിൽ കാട്ടിൽ വെച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായത്.
പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടർ സംഘത്തിന് നേരെ ഒരു കൊമ്പൻ പാഞ്ഞ് അടുത്തു. കണ്ടു നിന്നവർ ആദ്യം ഒന്ന് ഞെട്ടി എന്നാൽ ഡോക്ടറിന് അടുത്തെത്തിയ ആന തുമ്പിക്കൈ കൊണ്ട് ഡോക്ടറിനെ ആരെങ്കിലും ചെയ്യുകയാണ് ചെയ്തത് ഡോക്ടർ വളരെ സന്തോഷത്തോടെ തിരിച്ചു ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ഒരാനയും ആയിട്ട് ഈ ഡോക്ടർ എന്തു ബന്ധം എന്താണ് സംഭവിക്കുന്നത്.
എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്ടർ ആ സത്യം പറഞ്ഞു. ഇവനെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസേഴ്സ് ഇവനെ എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഇവനെ സ്ലീപ്പിങ് എന്ന അസുഖമായിരുന്നു. മരണത്തോട് മല്ലി ഇടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിഹരിച്ചു പൂർണ്ണ ആരോഗ്യവാനായിട്ടാണ് കാട്ടിലേക്ക് തിരിച്ചുവിട്ടത്.
അതിനുശേഷം നമ്മൾ ഇപ്പോഴാണ് കാണുന്നത് ദൂരത്തു നിന്ന് തന്നെ എന്നെ ഇവൻ തിരിച്ചറിഞ്ഞെങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി വർഷങ്ങൾക്ക് ശേഷവും അവൻ എന്നെ ഓർത്തിരുന്നു തന്നെ അത്ഭുതം ഇവന്റെ സ്നേഹത്തിനു മുന്നിൽ പറയാൻ എനിക്ക് വാക്കുകൾ ഇല്ല ഡോക്ടർ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക
https://www.youtube.com/watch?v=2DI8bJpuiw8&t=4s