അച്ഛന്റെ തൊഴിലിനെ വിലകുറച്ചു കണ്ട മകൾക്ക് ടീച്ചർ നൽകിയ മറുപടി കണ്ടോ…

ഇന്നത്തെ കാലഘട്ടത്തിൽ പണത്തിനും പദവിക്കും അതുപോലെതന്നെ കാഴ്ചപ്പാടുകൾക്കും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും. വളരെയധികം നല്ല രീതിയിൽ ഡ്രസ്സ് ചെയ്തു പോകുന്നവർ എപ്പോഴും വളരെയധികം മാന്യന്മാരാണെന്ന് വിചാരിക്കുന്നവരാണ്. അത്തരത്തിലുള്ളവരെ സ്നേഹിക്കുന്നതിനും ഒത്തിരി ആളുകൾ ഉണ്ടായിരിക്കും .

   

എന്ന് സാധാരണക്കാരായ പണിക്കാരെയും കൃഷിക്കാരെയും ഇന്ന് അവഗണിക്കുന്നതും കാണാൻ സാധിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ന് വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത് .ആ പെൺകുട്ടിയുടെ കാഴ്ചപ്പാടിയിൽ വന്ന മാറ്റത്തെയും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. സ്വന്തം അച്ഛനോട് തന്നെയാണ് ഈ പെൺകുട്ടിക്ക് ഇത്തരത്തിൽ വളരെയധികം മാനസികമായ ഒരു വിഷമം ഉണ്ടായത്.

എന്നാൽ അത് പെൺകുട്ടി ധാരണയും ജീവിതത്തിൽ അങ്ങനെയുള്ള കാഴ്ചപ്പാടുകൾ അല്ല വേണ്ടത് ജീവിതത്തിലെപ്പോഴും നല്ല കാഴ്ചപ്പാടുകൾ വച്ച് പുലർത്തുന്നവർ ആകണമെന്ന് ധാരണ ഈ പെൺകുട്ടിക്ക് ഇതിലൂടെ ലഭിക്കുകയാണെങ്കിൽ യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന്. അതൊക്കെ പറഞ്ഞതാണ് അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുതെന്ന്.

അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=jdc1PLiXRlU