ആരെയും ഞെട്ടിക്കും വഴിയാത്രക്കാരനോട് അണ്ണാൻ വെള്ളം ചോദിച്ചപ്പോൾ സംഭവിച്ചത്…

ഇന്നത്തെ സമൂഹത്തിൽ മനുഷ്യർക്ക് സഹായം ചെയ്തു കൊടുക്കുക എന്ന കാര്യമെല്ലാം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് സ്വന്തം ജീവിതം അല്ലെങ്കിൽ സ്വന്തം താല്പര്യത്തിന് മാത്രം പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ ആളുകളും.മനുഷ്യരെയും അതുപോലെ തന്നെ നമ്മുടെ ചുറ്റുവട്ടത്തിലുള്ള മൃഗങ്ങളെയും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം തന്നെയാണ് പലപ്പോഴും പലരും കാര്യങ്ങൾ വിസ്മരിച്ചു പോകുന്നു എന്നത് വളരെയധികം.

വേദനാജനകമായ ഒരു കാര്യമാണ് എന്നാൽ ഇവിടെ സംഭവിച്ച കാര്യം ആരെയും വളരെയധികം ഞെട്ടിക്കുന്നു ഒന്നാണ്.വെള്ളം കിട്ടാതെ ദാഹിച്ചു പറഞ്ഞ അണ്ണൻ ചെയ്തത് കണ്ടോനോട് ഈ മനുഷ്യൻ കാണിച്ച നന്മയും വൈറലാകുന്നു. വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് ദാഹിച്ചുവലഞ്ഞ ഒരു അണ്ണൻ വെള്ളം ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആവുന്നത്. മനുഷ്യൻ മാത്രമല്ല ദാഹിച്ചാൽ മറ്റു ജീവികളും മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങി.

കുടിക്കും ഈ ദൃശ്യങ്ങൾ അതിനെ തെളിവാണ് കുടിവെള്ളം ചോദിച്ച് മേടിച്ച് തീർക്കുന്ന അണ്ണാന്റെ വീഡിയോ കാഴ്ചക്കാരുടെ ഹൃദയ വലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണൻ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത്.റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. താഴെയിരുന്ന കുപ്പിയുടെ അടപ്പ് തുറന്നു വെള്ളം കൊടുക്കുമ്പോൾ അണ്ണൻ ആസ്വദിച്ചു.

കുടിക്കുന്നതും കാണാം  പിന്നീട് കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്ത് അവിടെ നിന്ന് അണ്ണൻ ഓടി മറിയുന്നതും വീഡിയോയിൽ കാണാം. പ്രവർത്തിയെയും ആ അണ്ണന് വെള്ളം കൊടുത്ത ആ മനുഷ്യനെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുന്നത്. മനുഷ്യത്വം പോലുമില്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ വളരെയധികം കരുണ കാണിക്കുന്ന യുവാവിനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

×