പലപ്പോഴുംപ്രസവിച്ചു കഴിഞ്ഞാൽ പെൺകുട്ടികൾ പ്രായമാകുന്നതുപോലെ അനുഭവപ്പെടുന്നതായിരിക്കും ഇത് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റം മാത്രമാണ്. പ്രസവം എന്ന് പറയുന്നത് അവരുടെ സകല ശരീരത്തെയും മാറ്റിമറിക്കുന്ന ഒന്നുതന്നെയാണ് അവരുടെ മനസ്സിനെയും അതുപോലെതന്നെ ഒന്ന് ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇത് മനസ്സിലാക്കാതെ ഇന്ന് ഒത്തിരി ആളുകൾ പെരുമാറുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മാളൂട്ടിയെ ഉറക്കിക്കിടത്തി ആശ നിബിന്റെ അടുത്തുവന്നു കിടന്നു കയ്യെടുത്ത് അവന്റെ നെഞ്ചിൽ വച്ചു.
ഡി ഒന്നെങ്കിൽ നീ കുറച്ച് അങ്ങ് നീങ്ങി കിടക്ക് അല്ലെങ്കിൽ കൊച്ചിന്റെ കൂടെ താഴെക്കിടക്ക്. എന്നെ തൊടരുത് ഞാൻ ദേഹത്ത് തൊട്ടാൽ എനിക്കെന്താ അയിത്തമാണോ ആശ ഒന്നുകൂടെ അവനോട് ചേർന്ന് കിടന്നു. നിന്നോട് അല്ലേ പറഞ്ഞ എന്നെ തൊടരുതെന്ന് നീ തൊടുന്നത് എനിക്ക് ഉറപ്പാണ് ഇപ്പോൾ എന്തൊക്കെയാണ് ഈ പറയുന്നത്? പ്രസവിച്ച വന്നതുമുതൽ എന്താ ഏട്ടന് എന്നോട് ഇത്ര ആ കൽസാ.
എനിക്ക് കാണണ്ട നിന്റെ ശരീരം തടിച്ചു വീർത്ത് വയറിൽ വര വീണു വൃത്തികെട്ട ദേഹം സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണിനെ തള്ളച്ചിയായി പോകുമോ. ഏട്ടാ ഞാൻ പ്രസവിച്ച അഞ്ചുമാസം അല്ലേ ആയുള്ളൂ പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾക്ക് അടിക്കണമെന്നാണ് പലരും പറയുക നീ രമേശന്റെ ഭാര്യയെ നോക്ക്.
രണ്ട് കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണ് ഇപ്പോഴും അവൾ അതുപോലെ എല്ലാവരുമായി കൊള്ളണമെന്നുണ്ടോ ഏട്ടാ എനിക്ക് അതൊന്നും അറിയേണ്ട ഇവിടെ നിന്നും എണീറ്റ് പോകുമോ. നിന്റെ വയറൊക്കെ എന്തൊരു വൃത്തികേടാ. അവൾക്ക് അത് കേട്ട് സങ്കടം വന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.