പലതരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളാണ് നമ്മുടെ വീട്ടിൽ നാം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ വളരെ മെനക്കെട്ട് നാം ചെയ്തിരുന്ന പല ജോലികളും നമുക്ക് എളുപ്പമാക്കി തരുന്ന ഒന്നാണ് ഇലക്ട്രിക് ഉപകരണങ്ങൾ. അത്തരത്തിൽ നമ്മുടെ വീട്ടിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് അയേൺ ബോക്സ്.ആദ്യകാലങ്ങളിൽ തേപ്പുപെട്ടി ഉപയോഗിച്ചിട്ടാണ് നാം നമ്മുടെ വസ്ത്രങ്ങളെല്ലാം തേച്ച് വൃത്തിയാക്കാറുള്ളത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിൽ തേപ്പുപെട്ടി ഉപയോഗിച്ച് തേക്കേണ്ട ആവശ്യമില്ല. തേപ്പുപെട്ടി ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പത്തിൽ അയൺ ബോക്സ് ഉപയോഗിച്ച് നമുക്ക് വസ്ത്രങ്ങൾ തേച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ അയേൺ ബോക്സ് ദിവസവും ഉപയോഗിക്കുമ്പോൾ അതിൽ പലതരത്തിലുള്ള കറകളും അഴുക്കുകളും എല്ലാം പറ്റി പിടിക്കുന്നു.
ഈ കറകളും അഴുക്കുകളും നീക്കം ചെയ്യാതെ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ വരെ ഇതിന്റെ കറയും അഴുക്കും പറ്റിപ്പിടിച്ചേക്കാം. അത്തരത്തിൽ അയൺ ബോക്സിൽ നിന്നും എത്ര കടുത്ത കറയും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
ഏതൊരു വ്യക്തിക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഇതിനായി നമ്മുടെ വീട്ടിൽ ഡേറ്റ് കഴിഞ്ഞിട്ടുള്ള പാരസെറ്റമോളും മറ്റു പനിയുടെ ഗുളികകളും മാത്രം മതിയാകും. ഇതിനായി ഏറ്റവും ആദ്യം അയേൺ ബോക്സ് നല്ലവണ്ണം ചൂടാക്കി കൈകൊണ്ട് ഗുളിക ഉപയോഗിച്ച് കരയുള്ള ഭാഗത്ത് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ വളരെ പെട്ടെന്ന് അതിലെ കറകൾ എല്ലാം വിട്ടുപോരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.