വീട്ടമ്മയുടെ കണ്ടുപിടുത്തം ആരെയും ഞെട്ടിക്കും…

ഇന്ന് വളരെയധികം കണ്ടുപിടുത്തങ്ങൾ സാധാരണക്കാർ കണ്ടുപിടിക്കുന്നുണ്ട് ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് കൂടുതൽ സാധാരണക്കാരും അവരുടെ കണ്ടുപിടുത്തങ്ങൾ നടത്തുന്നത് പലതും അത് കണ്ടുപിടുത്തമാണ് അല്ലെങ്കിൽ ഇത്തരത്തിൽ ചെയ്യാൻ സാധിക്കും എന്ന അറിവില്ലാതെ തന്നെ അവരുടെ ജോലി എളുപ്പമാക്കുന്നതിനാണ് പല കാര്യങ്ങളും ചെയ്യുന്നത് അത് നമ്മുടെ ലോകത്തിന് തന്നെ വളരെയധികം നൂതനമായിട്ടുള്ള ആശയങ്ങളിൽ തന്നെയായിരിക്കും ഇവർ കാണിക്കുന്നത് .

   

തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും നമുക്ക് അത് പരിഹരിച്ച് മുന്നോട്ടു നീങ്ങുകയാണെങ്കിൽ നല്ല കണ്ടുപിടിത്തങ്ങൾ നമുക്ക് ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും പലരും ഇതിനെ സഹൃദ കാണാൻ സാധിക്കും എന്നാൽ ആ കണ്ടുപിടുത്തങ്ങളാണ് പിന്നീട് നമുക്ക് മഹത്തായ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത്.പലരും ഇത് ചെയ്യുന്നത് നോക്കി ചിലപ്പോൾ ചില കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തേക്കാം .

എന്നാൽ ഇത്തരത്തിൽ ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കുന്നതിന് സാധിക്കുന്നുള്ളൂ തുടക്കത്തിൽ പോരായ്മകൾ കണ്ടെത്തിയ വിജയിക്കും മൈക്കിൾ ഫാരഡൈനാമോ കണ്ടുപിടിച്ചത് അവതരിച്ചപ്പോൾ കാണികൾ ചോദിച്ചത് ഇതുകൊണ്ട് എന്ത് പ്രയോജനം എന്നായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മറുപടിയും വളരെയധികം ശ്രദ്ധേയമാണ് ജനിച്ചു വീണ കുഞ്ഞിനെ നോക്കി ഇവനെ കൊണ്ട് എന്ത് ലോകത്തിന് പ്രയോജനം എന്ന് ചോദിക്കുന്നത് പോലെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി അതു പോലെ തന്നെയാണ് പലരും കുറ്റപ്പെടുത്തുന്നതിന് വിമർശിക്കുന്നതിനും ഉണ്ടാകും.

എന്നാൽ ഇത്തരത്തിലുള്ള മഹത്തരമായ കാര്യങ്ങൾ ചെയ്യുന്നതിന് നല്ല അറിവും അതുപോലെ തന്നെ ചെയ്യാനുള്ള മനസ്സുള്ളവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ തന്റെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഈ മെഷീൻ നിർമ്മിച്ചത് എങ്കിലും അത് നമുക്ക് വലിയൊരു പാഠമാണ് നൽകുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.