നിങ്ങളുടെ വീട്ടിലെ വളർത്തുനായ ഇങ്ങനെയാണോ…

നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിൽ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും. പ്രത്യേകിച്ച് വളർത്തു നായ്ക്കൾ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിൽ എപ്പോഴും വളരെ അധികം ഒരു അംഗത്തെ പോലെ പെരുമാറുകയും അതുപോലെ തന്നെ നമ്മുടെ കാവലും ആയിരിക്കുന്ന നമുക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അവർ വേഗത്തിൽ മനസ്സിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നതായിരിക്കും.

   

അത്തരത്തിൽ നിരവധി സംഭവങ്ങൾ നമുക്ക് അനുഭവങ്ങളിൽ ഉണ്ടായിരിക്കും അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വളർത്തുന്ന പ്രവർത്തി അതായത് ഈ വളർത്തുന്നയും പെൺകുട്ടിയും ചെയ്ത പ്രവർത്തി എല്ലാവരെയും വളരെയധികം സന്തോഷിപ്പിക്കുന്നത് കാണാൻ സാധിക്കും. ഇവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.ഈ നായിയുടെയും കുട്ടിയുടെയും ഒളിച്ചു കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജ്യങ്ങളാണ് ലോക ഡോൺ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതോടെ മുതിർന്നവരോടൊപ്പം കുട്ടികളും വീട്ടിൽ തന്നെ ഇരിപ്പാണ് ഈ കൊച്ചു മിടുക്കികളുടെയും മിടുക്കന്മാരുടെയും നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിലൊരു വീഡിയോയാണ് സൈബർ ലോകത്തിന്റെ മാനം കവർന്നിരിക്കുന്നത് ഒരു കുട്ടിയും വളർത്തുന്നയും ചേർന്ന് വീടിനുള്ളിൽ ഒഴിച്ചു കളിക്കുന്നതാണ് വീഡിയോ. നായയുടെ എണ്ണം പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി.

രണ്ട് കാലുകളും ചുമരിൽ എടുത്ത് വച്ച് എണ്ണ നന്നായി വീഡിയോയിൽ കാണാം. ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട്. ഈ വളർത്തുന്ന കുറച്ചുസമയം കണ്ണുപൊത്തി നിന്ന് കുട്ടിയെ കണ്ടുപിടിക്കാൻ നായ പോവുകയും ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് വീഡിയോ സാഹിബ് ലോകത്ത് വൈറൽ ആയിരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.