കുടുംബ ബന്ധങ്ങളിൽ തകരുന്നതിന് പ്രത്യേകിച്ച് കാരണമെന്നും വേണ്ട ഒട്ടുമിക്ക ആളുകളും ഡിവോഴ്സ് എന്ന ഒറ്റവാക്കിൽ ചെന്നെത്തുന്നവരാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു കുടുംബത്തിൽ ഉണ്ടായ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മൂന്നു പേരെയും അലസമായി എന്നോണം എന്നാൽ അവർക്ക് മനസ്സിലാകാത്ത വിധത്തിൽ വിശദമായി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവർ വല്ലാതെ അസ്വസ്ഥരായി കാണപ്പെട്ടു. ഇടയ്ക്കിടെ ശ്വാസം വലിച്ചുവിടാൻ ശ്രമിക്കുന്നതുപോലെ ദേഷ്യമായിരുന്നു ആ മുഖത്ത് ഞാൻ കണ്ടതായി ഭാവം. ഈ ലോകത്തോട് മുഴുവനുള്ള വെറുപ്പ് അവരുടെ മുഖത്ത് പ്രകടമായിരുന്നു.ഇട്ടിരിക്കുന്ന ചുരിദാറിന്റെ തുപ്പ ഇടയ്ക്കിടെ കൈവിരലിൽ ചുട്ടുകയും അഴിക്കുകയും ചെയ്തു നീട്ടി വളർത്തിയ നഖങ്ങളിൽ പുരട്ടി മനോഹരമാക്കിയിരിക്കുന്നു വലിയ കണ്ണുകൾ ചെറുതായി പടർന്നിരിക്കുന്നു ഇങ്ങോട്ട് കയറുന്നതിന് തൊട്ടുമുൻപതോ കണ്ണുകൾ അമർത്തി തിരുമ്മിയത് പോലെ എനിക്ക് തോന്നി.
കയ്യിൽ കരുതിയിരുന്ന മുഖം അമർത്തി തുടച്ചു.വലതുവശത്ത് കസേരയിൽ ഇരിക്കുന്നത് അവിടെ ഭർത്താവാണ്. ചികി ഒതുക്കിയ മുടി അങ്ങ് ആയി നരച്ച താടി രോമങ്ങൾഭംഗിയായി വെട്ടി നിർത്തിയിട്ടുണ്ട് ജീൻസ് ഷർട്ടും ആണ് വല്ലാത്ത ഒരു സങ്കട ഭാവം ആമുഖത്ത് നിഴലിച്ചിരുന്നു ഇടയ്ക്കിടെ അവളെ പാളി നോക്കുന്നുണ്ട്.
അയാളുടെ അടുത്തിരുന്നത് അയാളുടെ അമ്മയായിരുന്നു മുഖം കാണുമ്പോൾ അറിയാം ഐശ്വര്യം നിറഞ്ഞ ഒരു സാധു സ്ത്രീ ഇത്രയും മകൻ ഉണ്ടെന്നു പറയില്ല.വലിഞ്ഞുമുറുകിയ മുഖഭാവത്തിൽ നിന്ന് അവരുടെ സങ്കടം വായിച്ചു കൊടുക്കാം ഞാൻ ഒന്ന് മുന്നോട്ട് അറിഞ്ഞിരുന്നു ആ യുവതിയോടാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്.എനിക്ക് ഡിവോഴ്സ് വേണം യാതൊരുവിധ കോംപ്രമൈസിനും ഞാൻ തയ്യാറല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.