ഈ രീതിയിൽ ചെമ്മീൻ ക്ലീൻ ചെയ്താൽ എളുപ്പത്തിൽ ചെയ്യാം…

മീൻ കറി വെക്കുമ്പോൾ എല്ലാവർക്കും ഞാൻ മീൻ കറി വയ്ക്കുന്നതിന് ഒരു മടി ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മീൻ നന്നാക്കുന്നത് എന്നത് പ്രത്യേകിച്ച് ചെമ്മീൻ പോലെയുള്ള കറിയും അതുപോലെതന്നെ ഫ്രൈ ചെയ്യുന്നതിനും എടുക്കുന്നതിനെ വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും. ചെമ്മീൻ ക്ലീൻ ചെയ്തെടുക്കുന്നതിനെ എല്ലാം മാർക്കും ഒരു മടി തന്നെയായിരിക്കും എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് നല്ല രീതിയിലെ ചെമ്മീൻ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഈയൊരു രീതിയിൽ ചെമ്മീൻ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് ഒട്ടുംതന്നെ പ്രയാസമില്ലാതെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സാധ്യമാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഈയൊരു മാർഗ്ഗം സ്വീകരിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും. ആദ്യം തല പറിച്ചു കളയുകയാണ് ചെയ്യേണ്ടത് ഇത്തരത്തിൽ തല ഉപയോഗിച്ച് കറി വയ്ക്കുന്നവരും പറക്കുന്നവരും ഉണ്ട് എങ്ങനെയാണെങ്കിൽ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യംതന്നെ തല പറിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

ഒന്ന് പിടിച്ചു വലിച്ചാൽ മതി തല വേഗത്തിൽ തന്നെ പറഞ്ഞു പോകുന്നതായിരിക്കും. അതിനുശേഷം അതിന്റെ അടിഭാഗത്ത് പിടിച്ചതിൽ നമുക്ക് അതിന്റെ മുകളിലുള്ള കവറിങ് പൊളിച്ചടുക്കാവുന്നതാണ്. അതായത് അതിന്റെ മുകളിലുള്ള ഷെല്ലി നമുക്ക് പറിച്ചെടുക്കാവുന്നതാണ്. അതിനുശേഷം അതിന്റെ വാലിൽ പിടിച്ച് വലിക്കുകയും ചെയ്താൽ മതി ചെമ്മീൻ വളരെ എളുപ്പത്തിൽ തന്നെ ഒരു മാർഗത്തിലൂടെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

കത്തി ഉപയോഗിക്കാതെ കൈ ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ ചെമ്മീൻ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും.ഇനി ചെമ്മീനിന്റെ ഉള്ളിൽ രണ്ടു സൈഡിലും നൂല് പോലെയുള്ള ഒരു ഭാഗമുണ്ട് അതും ക്ലീൻ ചെയ്യണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.