ഈ കൊട്ടാരത്തിന് കൊട്ടാരം എന്ന പേര് പോലും കുറവായി തോന്നും…

1828 മുറികൾ 257 ബാത്റൂം എല്ലാ നിർമിച്ചിരിക്കുന്നത് സ്വർണത്തിൽ. അധ്യാഡംബരത്തിന് ഒരു അവസാന വാക്കുണ്ടെങ്കിൽ അതിതാണ് വിശേഷണങ്ങൾ കേട്ടാൽ ആരും ഒന്ന് അമ്പരന്നു പോകും എന്നതാണ് അവസ്ഥ.ഈ വീട്ടിൽ കിടപ്പുമുറി ടോയ്ലറ്റ് എന്ന് വേണ്ട എല്ലാം മുറികളും സ്വർണ്ണം കൊണ്ടുണ്ടാക്കിയതാണ്.ഇതിന് വീട് എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല കൊട്ടാരം എന്ന് വിശേഷിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ അത്ര അധികം ആഡംബരമാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്.

   

ഇങ്ങനെയുള്ളത് നമുക്ക് കാണാൻ സാധിക്കും.ഭ്രൂണയിലാണ് ഈ കൊട്ടാരം ഉള്ളത് ഭ്രൂണൈ രാജാവിന്റെ കൊട്ടാരമാണിത് ഇദ്ദേഹം തന്നെയാണ് അവിടത്തെ കേന്ദ്രമന്ത്രിയും എല്ലാം അദ്ധ്യാഡംബരം എന്ന് പറഞ്ഞാൽ പോരാ ഇത് വളരെയധികം.ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്നു.

ഈ കൊട്ടാരത്തിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും അത്രയും വളരെയധികം വ്യത്യസ്തത നിറഞ്ഞതും അതുപോലെ തന്നെ ആരും ഞെട്ടി പോകുന്നതുമായ ഒരു വീടാണ് ഇവർ നിർമ്മിച്ചിരിക്കുന്നത് ഈ കൊട്ടാരംഎന്ന് വിശേഷണം പോലും ഇതിന് തികയാതെ വരും അത്രയ്ക്കും മനോഹരമായി സ്വർണത്തിൽ തീർത്തതാണ് ഇതിലെ ഓരോ റൂമുകളും അതുപോലെ തന്നെ മറ്റും.

അതുപോലെതന്നെ വാഹനങ്ങളുടെ കണക്കെടുത്താൽ കാറുകളുടെ പുതിയ കാറുകളും അതുപോലെ തന്നെ വില കൂടിയ കാറുകളുടെ എണ്ണം നോക്കിയാൽ തന്നെ ഈ കൊട്ടാരത്തിൽ ഉള്ള ഉള്ളതാണ് ഏറ്റവും കൂടുതൽ.ഒരു കുടുംബത്തിന് താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടുകളിൽ ഏറ്റവും വലുതാണ് ഈ കൊട്ടാരം എന്ന് പറയുന്നത് ഇത് ആരെയും ഞെട്ടിക്കുന്ന ഒന്നുതന്നെയായിരിക്കും.ഇത്രയ്ക്കും ചെറിയ വീടുണ്ടാകുമെന്ന് തന്നെ സംശയം ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.