കല്യാണദിവസം ഈ വീട്ടിൽ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു…😱

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രതിഷേധമായി പല സംഭവങ്ങളും നടക്കുന്നതായിരിക്കും. നമ്മൾ ജീവിതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയ്ക്കാത്ത പലകാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കുന്നതിനും സാധ്യത കൂടുതലാണ്. ഒരിക്കലും നമുക്ക് നമ്മുടെ ജീവിതത്തെ പ്രവചിക്കാൻ സാധിക്കുന്നതല്ല.മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും.

   

നൈജീരിയയിൽ അങ്ങനെയൊരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ് ഒരുപാട് ആളുകളുമുണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയും കൊണ്ടാണ്. നായ കല്യാണത്തിന് എത്തിയ എല്ലാരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് അതുകൊണ്ട് തന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയെ ഭയം തോന്നിയില്ല.

എല്ലാവരും ആ നായയെ കളിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കല്യാണത്തിലേക്കും മനോഹരമായ വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടി എത്തിയത് ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു കുറയ്ക്കാൻ തുടങ്ങി പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് വലിക്കാൻ തുടങ്ങി ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല എന്താണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത്.

നായയുടെ യജമാനൻ ഓടിയെത്തി നായമാറ്റാൻ ശ്രമിച്ച എങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത് ദൂരേക്ക് വലിച്ചു കൊണ്ടു പോയി പെട്ടെന്നാണ് അത് സംഭവിച്ചത് ആ പെൺകുട്ടി പൊട്ടിത്തെറിച്ചു പെൺകുട്ടി വസ്ത്രത്തിന്റെ ഇടയിൽ ഒരു ബോംബുമായാണ് കല്യാണത്തിന് എത്തിയത്. ആ നായ മനസ്സിലാക്കി സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു. ആ നായ എല്ലാവരും രക്ഷിക്കാൻ ആണ് നോക്കിയത് പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നെങ്കിൽ ഒരുപാട് പേർ മരിച്ചേനെ.

https://www.youtube.com/watch?v=8r299tv0OjI