സ്കൂൾ അസംബ്ലിയിൽ ഈ കുട്ടി ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…

ഇത്തരം സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടായിരിക്കണം ഇതു അല്ലെങ്കിൽ ഇതിനോട് സാമ്യമുള്ള മറ്റെന്തെങ്കിലും സംഭവങ്ങൾ. ഇത് നമ്മുടെ മനസ്സിനെ വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. സ്കൂളിലെ അസംബ്ലിക്കിടെ കുട്ടിയുടെ പ്രവർത്തി നോക്കൂ സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിച്ച വീഡിയോ എന്നും ഓർമയിൽ നിൽക്കുന്ന ഒരുപാട് നല്ല കാര്യങ്ങൾ നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്.

   

മറ്റേതു കാലമായാലും സ്കൂൾ കാലം എന്നത് ഒരു പ്രത്യേക ഹരം തന്നെയാണ്. കുഞ്ഞി കുസൃതി തരങ്ങളും ടീച്ചർമാരുടെ അടിയുടെ ചൂടും ഇന്നും ഓർമ്മകളിൽ നിൽക്കുന്നു കടകളിൽനിന്ന് വാങ്ങിയ മുട്ടായികൾ ക്ലാസിൽ അധ്യാപകർ കാണാതെ കൂട്ടുകാരുമൊത്ത് ഒന്നിച്ചു കഴിക്കുന്നത് ഇന്നും പലരുടെയും നാവിൽ കാണാം. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സ്കൂൾ അസം നടക്കുന്നതിനിടെ ആസ്വദിച്ച് കോലുമിട്ടായി കഴിയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണിത് ഉദ്യോഗസ്ഥരെ അവിനശ്വരനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത് 30 സെക്കൻഡ് മാത്രമേ വീഡിയോയ്ക്ക് ദാരിദ്ര്യം ഉള്ളൂ കയ്യിൽ കോലുമിട്ടായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. ഇതേസമയം കുട്ടികൾക്ക് പ്രാർത്ഥന ചൊല്ലി കൊടുക്കുന്നു.

അത് ഏറ്റു ചൊല്ലുന്നതിനോടൊപ്പം മിഠായിയും ആസ്വദിച്ച് നടക്കുകയാണ് ഈ കൊച്ചു മിടുക്കൻ. കോപ്പിയ കൈകൾക്കുള്ളിലാണ് കുട്ടി മുട്ടായി വച്ചിരിക്കുന്നത് വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾ നിരവധി പേരാണ് അത് കണ്ടത് ഞങ്ങൾ. സ്കൂൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.