പാവപ്പെട്ട വീട്ടിലെ കുട്ടി എന്ന് പറഞ്ഞു കളിയാക്കി എന്നാൽ വലുതായപ്പോൾ അവൻ ആരെന്ന് കണ്ടു ഞെട്ടി…

പലപ്പോഴും ജീവിതത്തിൽ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും ഒന്നുമാകില്ല എന്ന് പ്രതീക്ഷിച്ചവർ അല്ലെങ്കിൽ തീരെ പഠിക്കില്ല അല്ലെങ്കിൽ ആവറേജ് സ്റ്റുഡൻസ് എന്ന് വിചാരിക്കുന്നവർ ആയിരിക്കും ജീവിതത്തിൽ നല്ല നിലയിൽ എത്തുന്നതിന് കൂടുതൽ സാധ്യത. അതുപോലെതന്നെ നല്ല രീതിയിൽ പഠിക്കുന്നവരും ചിലപ്പോൾ ജീവിതത്തിൽ പുറകോട്ട് പോയി എന്നും വരും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നുപോയി പെട്ടെന്ന് ഹടീ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സലീമോ അതാരെ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ലേ ടീച്ചറെ സെലിബ് എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ്.

ആഷി ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സെലിമിനെ ടീച്ചർ അറിയുമോ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.ആ സലീമ അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ.

അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് ഓർമ്മകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവർക്ക് എല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക