അധ്യാപികയുടെ യാത്രയയപ്പ് സമ്മേളനത്തിൽ ടീച്ചർക്ക് ആശംസകൾ നൽകാൻ വന്ന പൂർവി വിദ്യാർത്ഥിയെ കണ്ട് എല്ലാവരും ഞെട്ടി…

അധ്യാപകരുടെ യാത്രയപ്പ് സമ്മേളനങ്ങൾ ഇപ്പോഴും നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെ ആയിരിക്കും. അധ്യാപകർക്ക്യാത്രയയപ്പ് നൽകുമ്പോൾ ഒത്തിരി അധ്യാപകരുടെ പൂർവവിദ്യാർത്ഥികൾ വരുന്നതായിരിക്കും ഓരോ അധ്യാപകരെ കുറിച്ചും വിദ്യാർത്ഥികൾക്ക് ഓരോ തരത്തിലുള്ള വീക്ഷണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക ഓരോ അധ്യാപകരെയും വിദ്യാർത്ഥികൾ അവരുടെ ജീവിതത്തോടുകൂടി താരതമപ്പെടുത്തുമ്പോൾ.

   

വളരെയധികം കാര്യങ്ങൾ ഉണ്ടായിരിക്കും. ഓരോ അധ്യാപകരും അവരുടെ മനസ്സിൽ ഉണ്ടാക്കിയ പ്രത്യേകതകളും അതുപോലെ തന്നെ മാതൃകകളും അതുപോലെ തന്നെ എല്ലാ സംഭവങ്ങളും ചിലപ്പോൾ ദുഃഖങ്ങൾ ആയിരിക്കും സന്തോഷങ്ങൾ ആയിരിക്കാം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾ ഓർക്കുക തന്നെ ചെയ്യുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

അധ്യാപകന്റെ യാത്രയപ്പും മംഗളത്തിലെ അധ്യാപികയ്ക്ക് ആശംസകൾ നേരുന്നതിന് പൂർവ്വ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ അവർചിന്തിക്കുന്ന കാര്യങ്ങളും അതുപോലെ തന്നെ ടീച്ചറോട് സ്നേഹമുള്ളവരും അതുപോലെ ടീച്ചറുടെ പ്രവർത്തിയിൽ ദുഃഖം അനുഭവിച്ചിമുണ്ടായിരിക്കും അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ടീച്ചറുടെ യാത്ര മംഗളങ്ങൾക്ക് ആശംസകൾ നേരുന്നതിന് വിദ്യാർഥികളെ തിരഞ്ഞെടുക്കുമ്പോൾ.

ഇവിടെ രണ്ടുപേരുടെ ചർച്ചകളാണ് കാണാൻ സാധിക്കുന്നത് വിദ്യാർത്ഥികളിൽ ടീച്ചർക്ക് ആശംസകൾ നേരുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥിയെ തെരഞ്ഞെടുക്കുകയാണ് എന്നാൽ അപൂർവ്വ വിദ്യാർത്ഥി ടീച്ചറും മുഖേന വളരെയധികം മാനസിക വിഷമം അനുഭവിച്ച കുട്ടിയാണ് എന്നാൽ ആ ടീച്ചറുടെ പ്രവർത്തി മൂലം ആ കുട്ടി ജീവിതത്തിൽ മുന്നേറുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇതിലെ കാണാൻ സാധിക്കുന്നത് അതുകൊണ്ടുതന്നെ ആ കുട്ടിയെ ടീച്ചറുടെ യാത്ര സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=tKGMLsWaq_E