മഴക്കാലം ആയാൽ തുണി ഉണക്കാൻ പ്രയാസം വേണ്ട ഇതാ ഒരു എളുപ്പവഴി… …

മഴക്കാലം ആകുന്നതോടെ അമ്മമാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരു ഒന്നുമാത്രമാണ് തുണികൾ ഉണക്കുന്നതിനുള്ള പ്രയാസം. വീട്ടിൽ ആഷിമറ്റം ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കൂടുതലായിരിക്കും തുണികൾ ഉണർത്തുന്നതിനും ശരിയായ രീതിയിൽ ഉണങ്ങി കിട്ടുന്നതിനും വളരെയധികം പ്രയാസം നേരിടുന്ന ഒരു സമയം തന്നെ ആയിരിക്കും മഴക്കാലം. മഴക്കാലത്ത് എങ്ങനെ വളരെ എളുപ്പത്തിൽ തുണികൾ നമുക്ക് നല്ല രീതിയിൽ ഉണക്കിയെടുക്കാൻ നമുക്ക് ഒട്ടുംതന്നെചീത്ത മണമൊന്നും ഇല്ലാതെ തന്നെ വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ചാണ് പറയുന്നത്

   

.വളരെ എളുപ്പത്തിൽ തന്നെ ഒട്ടും പണച്ചെലവി നമുക്ക് എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള മാർഗ്ഗത്തിലൂടെ നമുക്ക് തുണികൾ ഉണക്കിയെടുക്കാൻ സാധിക്കും എന്ന് പലരും തുണികൾ ഉണക്കുന്നതിന് സ്റ്റാൻഡും മറ്റും കടകളിൽനിന്ന് വാങ്ങുന്നവരാണ് ഇത്തരം സ്റ്റാൻഡുകൾക്ക് ഒത്തിരി പൈസ കൊടുക്കേണ്ടിവരും എന്നാൽ അത്തരത്തിൽ ഇല്ലാതെതന്നെ വളരെ എളുപ്പത്തിൽ നമുക്ക് തുണികൾ ഉണക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് നോക്കുന്നത്.

അയാൾ കെട്ടാൻ സ്ഥലമില്ലാത്തവർക്കെല്ലാം ഈ മാർഗം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇതിനായിട്ട് ആദ്യം തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് വലിപ്പത്തിലുള്ള ഒരു മൂടിയാണ് ഇതിന് പെയിന്റിന്റെ മുടി എടുത്താലും മതിയാകും.ഇനി നമുക്ക് പ്രധാനമായിട്ട് ആവശ്യമായിട്ടുള്ളത് രണ്ടോ മൂന്നോ വളകൾ മാത്രമാണ്. ഇനി ഈ മോഡിയുടെ മേൽ നമുക്കൊരു ഹോൾസ് ഇട്ടുകൊടുക്കാവുന്നതാണ് ആദ്യം തന്നെ അടയാളപ്പെടുത്തിയതിന് ശേഷം ഹോൾസ് ഇടുന്നതായിരിക്കും കൂടുതൽ നല്ലത് ഒന്നര ഇഞ്ച്

ഗ്യാപ്പിലാണ് ഹോൾസ് കൊടുക്കേണ്ടത്. ഇനി നമുക്ക് വേണ്ടത് കട്ടിയുള്ള നൂലാണ് അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെ ത്രെഡ് എടുത്താലും മതിയാകും. പ്ലാസ്റ്റിക്കിന്റെ ത്രെഡ് എടുക്കുമ്പോൾ കിട്ടിക്കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ അഴിഞ്ഞു പോകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ കോട്ടൺ ത്രെഡ് എടുക്കുന്നതായിരിക്കും നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.