നിറത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ എല്ലാവരും ഞെട്ടിപ്പോയി.

ഒരു വ്യക്തിയുടെ ഏറ്റവും നല്ല കാലഘട്ടമാണ് കുട്ടിക്കാലം എന്ന് പറയുന്നത്. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നിയന്ത്രണങ്ങളും ഇല്ലാതെ കളിച്ചും ചിരിച്ചും ഒരു കുട്ടി വളരുന്ന സമയമാണ് കുട്ടിക്കാലം എന്ന് പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നല്ലൊരു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലഘട്ടം കൂടിയാണ് കുട്ടിക്കാലം. എന്നാൽ എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ചിലർക്ക് കുട്ടിക്കാലം നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത് എങ്കിൽ മറ്റു ചിലവർക്ക് മോശപ്പെട്ട അനുഭവങ്ങൾ ആയിരിക്കാം സംഭവിച്ചിട്ടുണ്ടാവുക.

   

അത്തരത്തിൽ കുട്ടിക്കാലത്തിൽ ഓർക്കാൻ ഒന്നും തന്നെ നല്ലതില്ലാത്ത ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവതിയുടെ അമ്മ നാലു വയസ്സുള്ളപ്പോൾ മരിച്ചതാണ്. അതിനാൽ തന്നെ യുവതി അച്ഛന്റെ കൂടെയാണ് കിടന്നുറങ്ങിയിരുന്നത്. അമ്മ മരിച്ചതിനുശേഷം അച്ഛൻ വിവാഹം കഴിച്ചപ്പോൾ കിടപ്പ് പിന്നെ അച്ഛമ്മയുടെ കൂടെ ആയിക്കഴിഞ്ഞു. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം ഉള്ളതിനാൽ തന്നെ അച്ഛമ്മ എന്നും യുവതിയെ കുട്ടിക്കാലത്തിൽ താഴെയാണ് കിടത്തിയുറക്കിയിരുന്നത്.

അതുമാത്രമല്ല ഉറക്കത്തിൽ മൂത്രമൊഴിച്ച് കഴിഞ്ഞാൽ ആ പായയോ പുതപ്പോ ഒന്നും കഴുകാതെ പിറ്റേ ദിവസം വീണ്ടും അതിൽ തന്നെ കിടക്കേണ്ടി വരികയും ചെയ്യും. അങ്ങനെ 11 വയസ് ആയപ്പോൾ യുവതിയുടെ അമ്മയുടെ അമ്മ കാണാൻ വരികയും തിരികെ പോകുമ്പോൾ എന്നെക്കൂടി കൊണ്ടുപോകണമെന്ന് അമ്മയോട് ആഗ്രഹം പറയുകയും ചെയ്തു.

പിന്നീട് അമ്മമ്മ അവളെ കൊണ്ടുപോയി മൂത്രമൊഴിക്കുന്ന ശീലം മാറ്റി കഴിഞ്ഞതിനുശേഷം ആണ് അച്ഛന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത്. കിടക്കപ്പായയിൽ മുള്ളുന്ന ശീലം മാറിയെങ്കിലും അച്ഛമ്മയും ചെറിയച്ഛനും മക്കളും എല്ലാം അത് പറഞ്ഞു അവളെ എന്നും അകറ്റി തന്നെയാണ് നിർത്തിയിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.