പഠിത്തത്തിൽ ഒന്നാമനായ യുവാവ് ബസ് കണ്ടക്ടർ ആയപ്പോൾ സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം നടക്കണം എന്നത് നിർബന്ധമുള്ള ഒരു കാര്യമല്ല ചിലപ്പോൾ നമ്മൾ ആഗ്രഹിക്കാത്തതും നമ്മൾ വിചാരിക്കാത്തതുമായ കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുന്നത് അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായത് സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന് ഈ സംഭവങ്ങൾ ഉണ്ടായപ്പോൾ ജീവിതം തന്നെ വെറുത്തു പോയ സാഹചര്യം ഉണ്ടാകുന്നു എന്നാൽ അതിൽ നിന്നെല്ലാം അദ്ദേഹം പുറത്തേക്ക് വരുന്നതും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

   

ആ ജീവിതത്തോട് പൊരുത്തപ്പെട്ട് മുന്നോട്ടുപോകുന്നതും ഇതിലൂടെ കാണാൻ.എന്നോട് തന്നെ ദേഷ്യം വെറുപ്പ് മാത്രം തോന്നിയാൽ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയുമില്ലാത്ത കൊണ്ട് മാത്രം തിരഞ്ഞെടുതാണ്.

രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികളായിരുന്നു ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കുന്നതിന് നന്നേ പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടത് ആയിരുന്നു ഞാനും എന്നാൽ എന്നെ വിധി ഇവിടെയാണ്. യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന പരിചിത ഭാവത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചൊന്നു പുഞ്ചിരിക്കുന്നതിനെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിൽ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ. പ്രായംവളരെയധികം കുറവായതുകൊണ്ട് തന്നെ മറ്റുള്ളവർക്ക്ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.