നമ്മുടെ വീട്ടിൽ പഴയ ജാർ ഉണ്ടോ എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

നമ്മുടെ വീടുകളിൽ ഒത്തിരി പഴയ സാധനങ്ങൾ ഉണ്ടാകുന്നതായിരിക്കും പലപ്പോഴും പലരെയും സാധനങ്ങൾ ഒന്നും ഉപേക്ഷിക്കാതെ കളയാതെയും സൂക്ഷിച്ചു വയ്ക്കുന്നവരും ആയിരിക്കും അതുപോലെകേടായ ഒരുമിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റിനെ കുറിച്ചാണ് പറയുന്നത് ഇത്തരത്തിൽ നമ്മുടെ വീട്ടിൽ പഴയ സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ വളരെയധികം മനോഹരം ഉള്ളത് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും .

   

ഒട്ടും വലിച്ചെറിഞ്ഞു ദൂരെ കളയാതെ നമുക്ക് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ വീടിനെ മനോഹരമാക്കി നിലനിർത്തുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.തിരക്കിൽ ഒരു മിക്സിയുടെ ജാറിൽ ഉപയോഗിച്ചത് ഇത് പഴയ കേടായ ജാർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് മിക്സിയുടെ ജാറിന്റെ പിടി നമുക്കൊന്ന് ഊരിയെടുക്കുകയാണ് ചെയ്യേണ്ടത് സ്കൂ ഡ്രൈവർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അതിന്റെ പിടി ഊരി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

ഇനി ഒരു ചെറിയൊരു ബൗളില് കുറച്ച് ഗമും അതുപോലെ തന്നെ വെള്ളം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതായത് ഏകദേശം രണ്ട് ടീസ്പൂൺ ഫെവിക്കോളും ഒരു ടീസ്പൂൺ വെള്ളം എന്ന കണക്കിലാണ് ഇത് മിക്സ് ചെയ്ത് എടുക്കേണ്ടത്. ഇനി മിക്സിയുടെ ജാറിൽ ഈ ദം പുരട്ടിയതിനുശേഷം നമുക്ക് ടിഷ്യൂ പേപ്പർ ഒട്ടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

ഇത് ഉണക്കി എടുക്കുകയാണ് ചെയ്യേണ്ടത് ഉണങ്ങിയതിനുശേഷം ആണ് ഇതിന്റെ ഭാഗ്യപണി ചെയ്യേണ്ടത്.ഇനി നമുക്ക് ഇതിലേക്ക് മത്തൻ കുരു ആണോ ഒട്ടിച്ചു കൊടുക്കേണ്ടത് ഇങ്ങനെ ഒട്ടിച്ചുകൊടുത്തുപൂവിന്റെ രൂപത്തിൽ ഏതെങ്കിലും ഷേപ്പിൽ നമുക്ക് നല്ല ഭംഗിയിൽ ഒട്ടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് പറയുന്നതിന് വീഡിയോ വീഡിയോ മുഴുവനായി കാണുക.