വീട്ടിൽ ഫംഗ്ഷൻ ആയതിനാൽ മരിച്ച അച്ഛനോടൊപ്പം അമ്മയെയും റൂമിൽ പൂട്ടിയിട്ട മകൻ നേരിട്ടത് കണ്ടോ.

നമുക്ക് ഓരോരുത്തർക്കും ജന്മം നൽകുന്ന നമ്മുടെ ദൈവമാണ് മാതാപിതാക്കൾ. ഈ ലോകത്തെ നമ്മുടെ കാണപ്പെടുന്ന ദൈവമാണ് അവർ. അതിനാൽ തന്നെ നാം നമ്മുടെ ദൈവത്തെ എങ്ങനെ സ്നേഹിക്കുന്നുവോ അതിനു തുല്യമായി തന്നെ നാം മാതാപിതാക്കളെയും സ്നേഹിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വളരെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ ഒരു നോക്ക് കാണുവാനോ അവരോട് ഒരു വാക്ക് സംസാരിക്കാനോ ആർക്കും സമയമില്ല.

   

ഈ തിരക്കുപിടിച്ച സ്വാർത്ഥതയുടെ ലോകത്ത് വളർച്ചയ്ക്ക് വേണ്ടി എന്തും ചെയ്യാൻ പ്രാപ്തിയുള്ള ആളുകളാണ് ജീവിക്കുന്നത്. അത്തരത്തിലുള്ള സമൂഹത്തിൽ ഇന്ന് ധാരാളമായി കാണാൻ സാധിക്കുന്ന ഒന്നാണ് വൃദ്ധസദനങ്ങൾ. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന മക്കൾക്ക് അച്ഛന്റെയോ അമ്മയുടെയും യാതൊരു തരത്തിലുള്ള വിവരം അറിയാൻ താല്പര്യമില്ലാത്തതിനാൽ തന്നെ അവരെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.

അത്തരത്തിൽ മക്കളാൽ വളരെയധികം ദുഃഖിക്കേണ്ടിവന്ന ഒരു അച്ഛന്റെയും അമ്മയുടെയും ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. വളരെയധികം പാടുപെട്ടാണ് അച്ഛനും അമ്മയും തന്റെ മകനെ നല്ല രീതിയിൽ വളർത്തി വലുതാക്കി എടുത്തത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും തന്റെ മകന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അച്ഛനും അമ്മയും ഉപയോഗിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് ഭാര്യയും കുട്ടിയുമെല്ലാം ആയപ്പോൾ ആ മകനെ അച്ഛനും അമ്മയും ഒരു ബാധ്യതയായി മാറുകയാണ് ചെയ്തത്.

ഭാര്യക്ക് അച്ഛനും അമ്മയും ചെയ്യുന്നതെല്ലാം കുറ്റം ആയിരുന്നു. പിന്നീട് ആ കുറ്റം അവന്റെയും മനസ്സിൽ ഉടലെടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് അതിരാവിലെ അമ്മയുടെ കരച്ചിൽ കേട്ട് മകൻ സേവിച്ചൻ ഉണർന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.