കുക്കറിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും കിടിലൻ പരിഹാരം…

നമ്മുടെ പാചകത്തിന് എപ്പോഴും കുക്കർ ഉപയോഗിക്കുന്നവരാണ് കറി വയ്ക്കുന്നതിനും അതുപോലെതന്നെ ചോറ് തയ്യാറാക്കുന്നതിനും ഇന്ന് കുക്കർ ഉപയോഗിക്കുന്നവരാണ് കുക്കർ ദീർഘനാൾ ഉപയോഗിക്കുമ്പോൾ അതിന് ചുറ്റും അഴുക്കുകൾ എന്തെന്ന് അറിയുന്നതിനും അതുപോലെ തന്നെ കറപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് കേക്ക് അതുപോലെയുള്ള വസ്തുക്കൾ ഉണ്ടാക്കുന്നവയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ കറ പിടിക്കുന്നതിനും അതുപോലെ തന്നെ നല്ല രീതിയിൽ അടിപിടിക്കുന്നതിനും കരിയാകുന്നതിനും എല്ലാം സാധ്യതയുണ്ട്.

   

ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് കുക്കർ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം. എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കുക്കറിൽ ഉണ്ടാവുന്ന കറയും സലിം എല്ലാം പോയി കിട്ടുന്നതിന് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും പുത്തൻ പുതിയത് പോലെ തോന്നുന്നത് പോലെ ആകുന്നതിനും എത്രനാൾ ഉപയോഗം ആയാലും നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കുന്നതിന് സാധിക്കും ..

ഇതിന് എന്ത് മാർഗമാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം ഇതിനായി ഒരു ബൗളിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് എടുക്കേണ്ടത്. അതിനുശേഷം അതിലേക്ക് അൽപ്പം വിനാഗിരി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക .വിനാഗിരിക്ക് പകരം നമുക്ക് നാരങ്ങാനീരും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഇനിഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം ഇനി ഇത് നമുക്ക് കുക്കറിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.ഇതൊക്കെ കുക്കറിന്റെ വിസിൽ എല്ലാത്തിലും കൊടുക്കാവുന്നതാണ്.

ഇനി ഇത് 5 10 മിനിറ്റ് റസ്റ്റ് ചെയ്യുന്നതിന് ശേഷം കഴുകിക്കള ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് പുതിയത് പോലെ ലഭിക്കുന്നതായിരിക്കും കുക്കറിലെ എത്ര പഴകിയ കറയും അതുപോലെ തന്നെ അഴുക്കുകളും നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ കുക്കർ തിളങ്ങുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.