നിമിഷ നേരം കൊണ്ട് ദോശക്കല്ലിൽ നിന്ന് ദോശ ഒട്ടിപ്പിടിക്കാതെ എളുപ്പത്തിൽ പെറുക്കി എടുക്കാം.

മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ദോശ. രാവിലത്തെ പ്രാതലായും രാത്രിയിലെ ഡിന്നർ ആയും എല്ലാം ഇത് നാം വീടുകളിൽ തയ്യാറാക്കി കഴിക്കാറുണ്ട്. ഇത്തരത്തിൽ ദോശ ചുട്ടെടുക്കുന്നതിന് വേണ്ടി ദോശക്കല്ലും നോൺസ്റ്റിക് ദോശത്തവയും നാം ഉപയോഗിക്കാറുണ്ട്. ദോശക്കല്ലിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ നോൺസ്റ്റിക്കിന്റെ ദോശപ്പാനിൽ നിന്ന് നമുക്ക് ദോശ ചുട്ടെടുക്കാൻ സാധിക്കുന്നതാണ്.അതിനാൽ തന്നെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ദോശക്കല്ല് നമ്മുടെയെല്ലാം വീടുകളിൽ നിന്ന് ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

   

എന്നാൽ നോൺസ്റ്റിക് തവയിൽ ദോശ ഉണ്ടാക്കുന്നതിനേക്കാൾ ഏറെ സ്വാദാണ് ദോശക്കല്ലിൽ ദോശ ചുട്ടെടുക്കുന്നത്. ദോശയ്ക്ക് അതിന്റേതായ രുചി കിട്ടണമെങ്കിൽ ദോശക്കല്ലിൽ തന്നെ നാമത് ചുട്ടെടുത്ത് കഴിക്കേണ്ടതാണ്. എന്നാൽ ദോശക്കലിൽ ദോശ ചുടുമ്പോൾ പലപ്പോഴും നാം നേരിടുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞത് ദോശ അടിപിടിക്കുന്നു എന്നുള്ളതാണ്. ദോശക്കല്ലിൽ ദോശ പരത്തുമ്പോൾ നോൺസ്റ്റിക് തവയിൽനിന്ന് ദോശ പെറുക്കി എടുക്കുന്നതുപോലെ ഈസിയായി എടുക്കാൻ സാധിക്കില്ല.

കുറെനാൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ദോശക്കല്ല് ആണെങ്കിൽ പറയുകയേ വേണ്ട ദോശ ചുട്ടെടുക്കുക എന്ന് പറയുന്നത് ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ്.അത്തരത്തിൽ ദോശ കല്ലിൽ നിന്ന് ദോശ എളുപ്പം ചുട്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇത്.

നമ്മുടെ വീട്ടിൽ തന്നെയുള്ള ഈയൊരു പദാർത്ഥം ഉപയോഗിച്ചുകൊണ്ട് എത്ര മയക്കമില്ലാത്ത ദോശക്കല്ലും എളുപ്പത്തിൽ നമുക്ക് മയക്കിയെടുക്കാൻ സാധിക്കുകയും എളുപ്പത്തിൽ ദോശ ചുട്ടെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.