ഇങ്ങനെയാണ് ഉറങ്ങുന്നതെങ്കിൽ നിങ്ങളുടെ ആരോഗ്യം ഇരട്ടിയാകും.

പലർക്കും ഉറക്കത്തിന്റെ കാര്യത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മൾ കിടക്കുന്ന പൊസിഷനും വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും നല്ല ഉറക്കം ലഭിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് നല്ല ഉറക്കം ലഭിക്കുന്നതിനും .

   

ആരോഗ്യം നിലനിർത്തി സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ആചാര്യന്മാരും ഗുരുക്കന്മാരും അതുപോലെ തന്നെ ഡോക്ടേഴ്സ് നിർദ്ദേശിക്കുന്ന ഒരു പ്രധാനപ്പെട്ട വസ്തുതയായിരിക്കും ഇടതുവശം ചരിഞ്ഞുകിടക്കുക എന്നത് ഇത് നമ്മുടെ ഉറക്കത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് നല്ല ഉറക്കം ലഭിക്കുന്നതിനും ഉറക്കം നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിനും ഇത്തരത്തിൽ ഇക്കാര്യം ശ്രദ്ധിക്കുന്നത് വളരെയധികം ഉത്തമമായിരിക്കും.

ഇത്തരത്തിൽ കിടക്കുന്നത് ഗർഭിണികൾക്ക് വളരെയധികം നല്ലതാണ് ഗർഭിണികൾക്ക് വർദ്ധിക്കുന്നതിന് ഇടതു ദിവസം തിരിഞ്ഞു കിടക്കുന്നത്വളരെയധികം നല്ലതാണ് എന്ന് ആയുർവേദം പരാമർശിക്കുന്നത്. ഇത്ഗർഭപാത്രത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും പിന്നെ ഗർഭസ്ഥ ശിശു വളരെയധികം നല്ലതാണ്.കൊഴുപ്പ് എളുപ്പത്തിൽ ദഹിക്കുന്നതിനും രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല എനർജി ലഭിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ് .

അസിഡിറ്റി നെഞ്ചിരിച്ചിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഴുത്തുവേദന ഇല്ലാതിരിക്കുന്നതിനും പുറം വേദന പരിഹരിക്കുന്നതിനും ഇത് നല്ലൊരു ഉത്തമമായിട്ടുള്ള മാർഗ്ഗമാണ് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ആവശ്യമില്ലാത്ത വസ്തുക്കൾ ശുദ്ധീകരിക്കുന്നതിനും കരൾ മൃഗം നല്ല രീതിയിൽ ജ്ജമാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് അതുപോലെ തന്നെ കൂർക്കം വലി ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമായുള്ള ഒരു കാര്യമാണ്തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment