പലപ്പോഴും നമുക്ക് അഹങ്കാരം കൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന സമയങ്ങൾ ഉണ്ടായിരിക്കും. അത് പിന്നീട് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ വളരെയധികം പ്രയാസം അനുഭവപ്പെടുന്നതിന് കാരണമാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നടന്നത്. അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു സോഷ്യൽ മീഡിയ. ശ്യാം എന്ന കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറച്ചുദിവസങ്ങൾക്കു മുൻപ് ഞാൻ ജോലി കഴിഞ്ഞ് ബസ്സിൽ വരുമായിരുന്നു ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾക്ക് കയറി അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീറ്റിൽ ചെന്നിരുന്നു. കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു അവർ ബസ്സിലിരുന്ന് സംസാരിക്കാനും തമാശ പറയാനും ചിരിക്കാനും ഒക്കെ തുടങ്ങി.
ഒരു അഞ്ചുപേർ കൂടിയാൽ ഉണ്ടാകുന്ന ധൈര്യം അവരിൽ കാണാമായിരുന്നു.അല്പം കഴിഞ്ഞ് പ്രായമായ ഒരു മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു അമ്മ ബസ്സിൽ കയറി അവർ ചുരിദാറാണ് ഇട്ടിരുന്നത്. അല്പം മേക്കപ്പ് കൂടി ഉണ്ടായിരുന്നു.അടുത്തുവന്ന് മേലെ പിടിച്ച് നിന്ന് പോകുന്നതനുസരിച്ച് നിൽക്കാൻ പറ്റാതെ വിഷമിക്കുന്നത് ഞാനും അവരും കണ്ടു.ഒരു ഭാഗം ഉണ്ടായിരുന്നു ആ സ്ത്രീയുടെ കയ്യിൽ അവരുടെ മേക്കപ്പ് അത് കണ്ടിട്ടാണെന്ന് തോന്നുന്നു.
പെൺകുട്ടികൾ അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കാൻ തുടങ്ങി ഇവർ വിചാരിച്ചാൽ നീങ്ങി അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. ഞാൻ ആയിരുന്നു തൊട്ടടുത്ത സീറ്റിലുള്ള ആളെ മാറ്റി എന്നിട്ട് ഞാനാ അമ്മയെ പിടിച്ചിരുത്തി ചോദിച്ചു. അമ്മയ്ക്ക് എവിടെയാ പോകേണ്ടതെന്ന് . അപ്പോ കാറ്റിൽ അവരുടെ തലയിലെ സോള് മാറിപ്പോയി മുടി എന്ന് പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല അമ്മ പറഞ്ഞു സുഖമില്ല അഡ്മിറ്റ് ആവണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.