വാർദ്ധക്യത്തിലേക്ക് നീങ്ങുക എന്നത് പലപ്പോഴും പലരുടെയും ആരോഗ്യത്തെയും അനസ്നേയും അതുപോലെ തന്നെ വളരെയധികം പിടിച്ചുനിൽക്കുന്നതിനേക്കാൾ കാരണമാകുന്ന ഒന്നുതന്നെയായിരിക്കും വാർദ്ധക്യം എന്നത് പലപ്പോഴും പലരുടെ ചിന്താഗതിയിൽ വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാൽ അതിനെ അങ്ങനെയല്ല സന്തോഷത്തോടുകൂടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും.
അത് വളരെയധികം മികച്ച ഫലം നൽകുന്നതിന് സഹായിക്കുന്നതായിരിക്കും. വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി. സാധാരണ വന്നാൽ ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ.
തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് ചെയ്തു അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസിയുവിലാക്കിയ കാര്യം സ്വാമിയെ വിളിച്ചറിയിച്ചു. അത് കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ .
സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു. വിനോദോർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് സഹായം ആയിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. ജീവിതത്തിൽ പകരം വയ്ക്കാനാവാത്ത കാര്യങ്ങൾ ചെയ്യുന്നവരായിരിക്കും ഇപ്പോഴും നമ്മുടെ പൂർവികർ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.