ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട് സുരക്ഷിതമാക്കാം…

ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അവിടെ പലതരത്തിലുള്ളവർ ഉണ്ടായിരിക്കും മറ്റുള്ളവരെ ദ്രോഹിക്കുന്നവരും അതുപോലെ തന്നെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരും ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് അറിയാൻ സാധിക്കും ഇന്ന് നമ്മുടെ രാത്രികാലങ്ങളിൽ വീടുകളിൽ അടിക്കുന്നതിനു വേണ്ടി നിരവധി കുറുവാസംഘങ്ങൾ ഇറങ്ങിപ്പുറപ്പെട്ട ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് സേഫ്റ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

   

കുറച്ചു ദിവസങ്ങൾ ആയി വാർത്തകളിലൂടെ നാമെല്ലാവരും അറിയുന്ന കാര്യങ്ങളാണ് ഇത്തരത്തിൽ മോഷണം രാത്രികളിൽ നടക്കുന്നതെന്ന് കയറുന്ന വീടുകളിൽ നാളുകളിൽ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് സുരക്ഷയെ സഹായിക്കുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ രാത്രികാലങ്ങളിൽ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.കുറുകാ സംഘം.

വരുന്നത് ശരീരത്തിൽ എണ്ണ പുരട്ടി അർദ്ധ നഗ്നരായിട്ടാണ് വരുന്നത് അതുപോലെതന്നെ പലതരത്തിലുള്ള ആയോധനകലകൾ അഭ്യസിച്ചിട്ടുള്ള വരുംഅതുപോലെതന്നെ മനസ്സിൽ യാതൊരുവിധത്തിലുള്ള ദയയും ദാക്ഷിണ്യയും ഇല്ലാതെ ക്രൂരകൃത്യങ്ങൾ വരെ ചെയ്യാൻ മടിയില്ലാത്ത തരത്തിലുള്ളമനുഷ്യരാണ് കുറുവാ സംഘത്തിൽ ഉള്ളത് ഇവരെ മനുഷ്യരെ പറയാൻ സാധിക്കില്ല മൃഗങ്ങൾ ഇന്ന് തന്നെ പറയേണ്ടിവരും. ഇവർ ചെയ്യാനുള്ള ഒരു മോഷണ രീതിയാണ് രാത്രി സമയങ്ങളിലെ പുറത്തുള്ള ടാപ്പുകളിൽ ടൈപ്പ്.

തുറന്നു  വിടുന്നതായിരിക്കും ഇത് കേട്ട് പുറത്തേക്ക് വരുന്ന ആളുകളെ ആക്രമിക്കുകയും വീടിനുള്ളിൽ അതിക്രമിച്ചു കയറുകയാണ് ഇവർ ചെയ്യുന്നത്. അതുപോലെതന്നെ അടുത്ത രാത്രിയിലെ കുട്ടികളുടെ കരച്ചിൽ സ്ത്രീകളുടെ കരച്ചിൽ നിങ്ങൾ കേൾക്കുമ്പോൾ പുറത്തേക്കിറങ്ങരുത്. ഇത് കള്ളന്മാരുടെ ഒരു പുതിയ രീതിയാണ് ഫോണിൽ അവരെ ഇത്തരത്തിലുള്ള ഓഡിയോ പ്ലേ ചെയ്ത് ആളുകളെ പുറത്തിറക്കി അവരുടെ വീട് കൊള്ളയടിക്കുക എന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവൻ കാണുക..