നമ്മുടെ വീടുകളിൽ മീൻ വാങ്ങുമ്പോൾ മിക്കവരും വാങ്ങാൻ മടിക്കുന്ന ഒരു മീൻ തന്നെയായിരിക്കും കരിമീൻ എന്നത് എന്നാൽ നമുക്ക് വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ കരിമീൻ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതുകൊണ്ടുതന്നെ ഇനി ആരും കരിമീൻ വാങ്ങുന്നതിനും മടിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന്.
സഹായിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ കരിമീൻ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം. കരിമീൻ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന മൂന്നോ നാലോ വഴികളാണ് പറയുന്നത് നിങ്ങൾക്ക് ഏതാണ് കൂടുതൽ സൗകര്യപ്രദവും ചെയ്യാൻ എളുപ്പവും തോന്നുന്നതും അത് നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.
ഇതിനായി ഒരു കലത്തിലെ കുറച്ച് വെള്ളം എടുത്തതിന് ശേഷം ഇനി ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് വാളംപുളിയാണ്. ഈ വെള്ളത്തിൽ വാള പുളി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് കരിമീൻ വയ്ക്കുക. മീൻ നല്ല രീതിയിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വയ്ക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വയ്ക്കുക സമയത്തിന് ശേഷം നമുക്ക് ഇത് നല്ല രീതിയിൽ.
ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇനി രണ്ടാമത്തെ ടിപ്സ് എന്താണെന്ന് അതിനെക്കുറിച്ച് മനസ്സിലാക്കാൻ ഇതിനായിട്ട് ഒരു പാത്രത്തിലെ അല്പം ചൂടുവെള്ളമാണ് എടുക്കേണ്ടത് ഇതിലേക്ക് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്. ഇനി ഈ വെള്ളത്തിലും കരിമീന് മുക്കി വെച്ച് കൊടുത്തു നമുക്ക് ക്ലീൻ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.