നാട്ടിൻപുറങ്ങളിലെ ഒട്ടുമിക്ക ആളുകളുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നു തന്നെ ആയിരിക്കുമെന്ന് ഒട്ടുമിക്ക ആളുകളും കറികളിലും മറ്റും ഇഞ്ചി ഉപയോഗിക്കുന്നവരാണ് ഇഞ്ചിക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. ഇവിടെ പറയാൻ പോകുന്നത് ഇഞ്ചിയും അതുപോലെ തന്നെ ചക്കരയും ചേർന്ന എന്താണ് നമ്മുടെ ആരോഗ്യത്തിന് സംഭവിക്കുക എന്നതിനെക്കുറിച്ചാണ്.മഴക്കാലമായ ഇഞ്ചി സ്റ്റോർ ചെയ്തു വയ്ക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.
ഇങ്ങനെ ഇഞ്ചിയെ കിട്ടുന്ന സമയത്ത് നല്ലത് പോലെകഴുകിയെടുക്കുക അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് വെള്ളത്തിന്റെ അംശം മൊത്തം നീക്കം ചെയ്തതിനുശേഷം നമുക്ക് എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്.വെള്ളം പോകുന്നതിനു വേണ്ടി നമുക്ക് കോട്ടയം തുണിയോ അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് തുടച്ച് നല്ല രീതിയിൽ വെള്ളം മാറ്റിയതിനുശേഷം ആണ് നമുക്ക് ഇഞ്ചി സ്റ്റോർ ചെയ്തു വയ്ക്കുക .
ഇങ്ങനെ വയ്ക്കുമ്പോൾ ഒട്ടും കേടു വരാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ദീർഘകാലം ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് പലപ്പോഴും പച്ചക്കറികളുടെ വില കൂടിയും കുറഞ്ഞു നിൽക്കുന്ന സാഹചര്യങ്ങളിൽ വിലകുറവുള്ള സമയങ്ങളിൽ ഇങ്ങനെ ഇഞ്ചി വാങ്ങി വെക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നത് കാര്യമാണ്.അതുപോലെതന്നെ കണ്ടെയ്നറിൽ ഇഞ്ചിയോ മറ്റൊന്ന് സൂക്ഷിക്കുന്നത് ഒരു ടിഷ്യൂ അല്ലെങ്കിൽ ന്യൂസ് പേപ്പർ വെച്ചതിനുശേഷം അതിനുമുകളിൽ ഇഞ്ചി ഇടുന്നതായിരിക്കും കൂടുതൽഅനുയോജ്യമായിട്ടുള്ളത് ഇങ്ങനെ പുറത്തുവച്ചാലും ഫ്രിഡ്ജിൽ വയ്ക്കുന്ന നിർബന്ധമില്ല.
പുറത്ത് വെച്ചാൽ കേടുവ കൂടാതെ നമുക്ക്ദീർഘകാലം ഉപയോഗിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ ഇഞ്ചി ക്ലീൻ ചെയ്യുമ്പോൾ കത്തി ഉപയോഗിച്ച് നഷ്ടം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.അതുകൊണ്ട് തന്നെ ഒരു സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.