നമ്മുടെ വീടുകളിൽ വെള്ളം തുണികളിൽ എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് കരിമ്പൻ പിടിക്കുക എന്നുള്ളത് പലപ്പോഴും ഇത് നമ്മുടെ ഉപയോഗിക്കുന്ന നിത്യവും ഉപയോഗിക്കുന്ന തോർത്തുകളിൽ ആണ് കൂടുതലായും കണ്ടുവരുന്നത് ഇത്തരത്തിലുള്ള കരിമ്പിൻ ഒഴിവാക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട് വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗം ഉപയോഗിക്കുക ആണ്.
ആദ്യം ചെയ്യേണ്ടത് ഇതിനായി എളുപ്പത്തിലുള്ള മാർഗം അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. നമ്മൾ കരിമ്പൻ കളയുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ ഇത് തുണികൾക്ക് കേടു പറ്റുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് തുണികൾക്ക് കേടു പറ്റാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ കരിമ്പിൽ കളയുന്നതിനും മാറ്റുന്ന ഒരു മാർഗ്ഗമാണ്.
ഈ വീഡിയോയിലൂടെ പറയുന്നത് തുണികൾ കരിമ്പൻ പിടിച്ചു കഴിഞ്ഞാൽ നമ്മൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനായി അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം റോറക്സ് ഒഴിക്കുക ഇത് നല്ലതുപോലെ മിക്സ് ആയതിനുശേഷം നമ്മൾ കരിമ്പൻ പിടിച്ച ഈ തുണി നമ്മൾ ഈ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക.
മാത്രമാണ് ചെയ്യേണ്ടത് ഒരു രണ്ടു മണിക്കൂർ നേരം കഴിഞ്ഞാൽ തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പലതരത്തിലുള്ള കരിമ്പൻ കട്ടിയുള്ളതും അല്ലെങ്കിൽ നേർത്തതും ആയിട്ടുള്ള കരിമ്പൻ എല്ലാം തന്നെ മാറി തുണി നല്ല വൃത്തിയുള്ളതായി കാണുവാൻ ആയിട്ട് സാധിക്കും തുടർന്നും പോയിട്ടില്ല എന്നുണ്ടെങ്കിൽ ചെയ്യേണ്ടത് എന്താണെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.)