ഈയൊരു കാര്യം ചെയ്താൽ മുരടിച്ച വേപ്പും കാട് പോലെ വളരും…

ഒരു വീടായാലും ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില എന്നത് ഒരു വീട്ടിൽ കറിവേപ്പില ഉണ്ടാകുന്നത് വളരെയധികം ഐശ്വര്യം പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്.കറിവേപ്പില തഴച്ച് വളരുന്നതിന് വേണ്ടി നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ കറിവേപ്പില വരുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കറിവേപ്പില നല്ല രീതിയിൽ വളരുന്നതിനെ സാധിക്കുന്നതായിരിക്കും .

ഒരു വീട്ടിൽ കറിവേപ്പില ഉണ്ടായിരിക്കുന്നത് വളരെയധികം നല്ലതാണ് അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില ഭക്ഷണപദാർത്ഥങ്ങൾക്ക് പകരുന്നതിന് മാത്രമല്ല ആരോഗ്യപരിപാലനത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ന് വിപണിയിൽ നിന്ന് ലഭ്യമാകുന്ന കറിവേപ്പില വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും.

അതുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ കറിവേപ്പില നട്ടു പരിപാലിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യം.ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള കറിവേപ്പില നല്ല രീതിയിൽ വളരുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായിട്ട് ആകെ വേണ്ടത് 2 സാധനങ്ങളാണ് ഒന്ന് കടല പിണ്ണാക്കും അതുപോലെ തന്നെ കഞ്ഞിവെള്ളവും തലേദിവസത്തെ കഞ്ഞിവെള്ളം ആണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

ഒരു ദിവസം പുളിപ്പിക്കാൻ വെച്ച കഞ്ഞിവെള്ളത്തിലെനമ്മുടെ കടല പിണ്ണാക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് പിറ്റേ ദിവസം നമുക്ക് നമ്മുടെവീട്ടിലെ കണക്കിൽ ഇട്ടു കൊടുക്കുന്ന അല്പം മണ്ണ് മാറ്റിയതിനുശേഷം ഈ പുളിപ്പിച്ച കടലപ്പിണ്ണാക്ക് ഇട്ടുകൊടുത്ത് മണ്ണ് മൂടുക ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തഴച്ചു വളരുന്നതിനെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.