എല്ലാത്തരം ചെടികൾക്കും പച്ചക്കറികൾക്കും അതുപോലെതന്നെ പെങ്ങളും വളരെയധികം പ്രയോജനകരമാകുന്ന അതായത് ധാരാളം കായിഫലം ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതായത് ഒരു കിടിലൻ കുറിച്ചാണ് പറയുന്നത് .ഈ വളം ചെയ്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലെ പച്ചക്കറികളും അതുപോലെതന്നെ മാവും പ്ലാവും എല്ലാം നല്ല രീതിയിൽ ഫലപുഷ്ടി ഉണ്ടാകുന്നതായിരിക്കും .
നമ്മുടെ വീട്ടിലെ പച്ചക്കറികളും എല്ലാം ധാരാളം ഉണ്ടാകുന്നതിന് ഈ ഒരു കാര്യം ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് വളരെയധികം ആയിട്ടുള്ള ഒന്നാണ് ഇത് നമ്മുടെയും മരങ്ങൾക്കും അതുപോലെ കൃഷിക്കും നൽകുകയാണെങ്കിൽ ധാരാളം ഫലം ലഭിക്കുന്നതിന് സാധിക്കുകയായിരിക്കും ഇതിനു വേണ്ടിയിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് ഹോമിയോയുടെ അഗ്രോ കയറാണ്.എല്ലാ ചെടികളുടെയും വിളവു വർദ്ധിപ്പിക്കുന്നതിന്.
ഇത് വളരെയധികം സഹായിക്കുംമാത്രമല്ല കീടബാധ ഒഴിവാക്കുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒരു മരുന്നാണ് ഇത് ഉപയോഗിക്കുന്നതിലൂടെ വളരെ നല്ല റിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുന്നത്.ഇത് വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ ഒട്ടുംതന്നെ ചെലവ് വരില്ല വളരെയധികം നിസ്സാര പൈസ മാത്രം മതി ഇത് നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് ഇത് ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ധാരാളംഫലപുഷ്ടി.
നൽകുന്നതായിരിക്കും തിങ്കിൽ ആണെങ്കിൽ തേങ്ങ കുലകുത്തി നിറയുന്നത് ആയിരിക്കും അതുപോലെ തന്നെ ധാരാളം പച്ചക്കറികളും ഉണ്ടാകുന്നതിനും പച്ചക്കറി ചെടികൾക്കും ഇത് നൽകാവുന്നതാണ്. വളരെയധികം നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും വളരെയധികം നാച്ചുറൽ ആയിട്ടുള്ള ഒന്നാണ് അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് ഒട്ടും തന്നെ ദോഷം ചെയ്യുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.