ഈയൊരു ഇലയുണ്ടെങ്കിൽ എലികളെ സിമ്പിൾ ആയി വീട്ടിൽ നിന്ന് തുരത്താം.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു വലിയ പ്രശ്നമാണ് കൂട്ടത്തോടെ കയറിവരുന്ന എലികൾ. ആദ്യമൊക്കെ ഒന്ന് രണ്ടെണ്ണമായി വീട്ടിലേക്ക് കയറി വരികയും പിന്നീട് ധാരാളമായി മാറുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ അടുക്കളയിലെ കബോർഡുകളിലും ഡ്രസ്സുകൾ വയ്ക്കുന്ന കബോർഡുകളിലും എല്ലാം ഇവ മാറിമാറി ഓടി കളിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇവയെ കാണുമ്പോൾ തന്നെ നാം അടിക്കുന്നതിനു വേണ്ടി പലപ്പോഴും ശ്രമിച്ചാലും അത് നടക്കാതെ പോകുന്നു.

   

മനുഷ്യരേക്കാൾ സൂത്രശാലകൾ ആണ് അവർ. അതിനാൽ തന്നെ അവയെ നേരിട്ട് പിടിക്കുക എന്ന് പറയുന്നത് ഒരിക്കലും സാധിക്കാത്ത ഒരു കാര്യമാണ്. അതിനാൽ തന്നെ ഇവയെ കെണിവെച്ച് പിടിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള വിഷാംശങ്ങൾ കൊടുത്തുകൊണ്ട് ഇവയെ പിടിക്കുകയാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്. അത്തരത്തിൽ എലിവിഷം വരെ വാങ്ങി നാം വീട്ടിൽ വച്ചുകൊണ്ട് അവയെ തുരത്താൻ ശ്രമിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിൽ എലി വിഷം എല്ലാം വീട്ടിലെ ഉപയോഗിക്കുമ്പോൾ അവളെ കുട്ടികളുണ്ടെങ്കിൽ അത് കുട്ടികൾ എടുക്കുന്നതിനും അതുവഴി വളരെ മാരകമായ സംഭവങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ എലി വശം വീടിനകത്തേക്ക് കയറ്റാതിരിക്കുന്നത് തന്നെയാണ് നല്ലത്. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ നമുക്ക് എലിയെ വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മെത്തേഡ് ആണ് ഇതിൽ കാണിക്കുന്നത്.

ഇതിനായി നമുക്ക് ഒരു ഇലയുടെ ആവശ്യമേ ഉള്ളൂ. വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള എരിക്കിന്റെ ഇല എലികൾ വരുന്ന ഭാഗങ്ങളിൽ നുറുക്കി ഇടുകയാണെങ്കിൽ എലികൾ അവ ഭക്ഷിക്കുകയും പെട്ടെന്ന് തന്നെ അവ വീടുവിട്ട് ഓടുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.