ഇങ്ങനെയുള്ള മനുഷ്യരുണ്ടെങ്കിൽ ജീവിതം എത്ര സുന്ദരം..

മോള അതുവേണ്ട നിനക്ക് ഒട്ടും ചെയ്തില്ല സെയിൽസിലെ പെൺകുട്ടി നീട്ടിയ സാരി തിരികെ നൽകിയശേഷം ലത മോളോട് പറഞ്ഞു. മാഡത്തിനെ കളറിന് നന്നായി ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം അവളുടെ ജോലി ഭംഗിയായി ചെയ്തു സാരിയുടെ ഒരു ഭാഗത്ത് ഭംഗി പിടിച്ച കട്ടിയുള്ള പേപ്പറിലെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേക്ക് പറിച്ചു നടപ്പിട്ടു. കയ്യിലിരുന്ന ബാഗിന്റെ സിപ്പ് തുറന്ന് പണമുണ്ടെന്ന് ഉറപ്പുവരുത്തി.

   

ഈ തുച്ഛമായ പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാരി പോലും ഇവിടെ നിന്ന് വാങ്ങാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞു. എസിയുടെ കുളിർ നെറ്റിയിൽ പൊളിഞ്ഞ വിയർപ്പ് തുള്ളികൾ തന്നെ കയ്യാൽ തന്നെ ഒപ്പി . ഇതിലും വിലകുറഞ്ഞത് ഇല്ലേ ലതയുടെ ചോദ്യത്തിൽ തെളിഞ്ഞു കണ്ടോ കുറഞ്ഞത് ഉണ്ട് മേടം പക്ഷേ ഒന്ന് കലക്കി കഴിയുമ്പോള്‍ തന്നെ പോകും. സത്യം പറഞ്ഞു എന്നാലും സാരമില്ല അതൊന്നു നോക്കാം.

ലതിക കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നുകാവ്യ മോൾ നാണക്കേട് കൊണ്ടായിരിക്കാം മുഖം കുനിച്ച് തന്നെ നിൽക്കുന്നു. നിമിഷങ്ങൾക്കകം മുന്നിൽ നിർത്തിയ വസ്ത്രങ്ങൾക്ക് തന്നെ കൈയിലുള്ള പണത്തിന് നിൽക്കില്ല ആയിരുന്നു വസ്ത്രങ്ങൾക്കും തന്റെ കൈയിലുള്ള പണത്തിന്റെ ആയിരുന്നു. ഇതിലും വിലകുറഞ്ഞത് ലതിയുടെ ശബ്ദത്തിൽ നൊമ്പരവും കലർന്നിരുന്നു.

അച്ഛായി ഡ്രസ്സ് വേണ്ട മോളുടെ വാക്കുകളിലും ആ നൊമ്പരം തന്നെ കലർന്നിരുന്നു. ഉണ്ടായിരുന്ന പെൺകുട്ടികൾ മറ്റൊരു പെൺകുട്ടിയെത്തി കാതിൽ എന്തോ പറഞ്ഞു മാഡം നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന ഡ്രസ്സിന്റെ കളക്ഷൻസ് ഉണ്ട് അല്പനേരം വെയിറ്റ് ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .