ഇന്നത്തെ സമൂഹത്തിൽ സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടത്തിനും പ്രാധാന്യം നൽകുന്ന വരെയാണ് കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് അതുപോലെ തന്നെ സമൂഹത്തിൽ പ്രായം അവരെ ബഹുമാനിക്കുന്നതിനും അവരെ അംഗീകരിക്കുന്നതിനും സാധിക്കാതെ വരുന്ന പുത്തൻ തലമുറയുടെ പ്രവർത്തികളെയും നമുക്ക് ഇന്ന് വളരെയധികം കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. എന്നാൽ ഈസംഭവം നേരിൽ കണ്ട യുവാവ് അവർക്ക്.
ചുട്ട മറുപടിയും നൽകുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും പലപ്പോഴും ഇന്ന് സ്നേഹബന്ധങ്ങൾക്കോ അല്ലെങ്കിൽ ബഹുമാന്യത്തിനുംഅല്ലെങ്കിൽ പ്രായമായവരെ അംഗീകരിക്കുന്നതിന് അവർക്ക് സഹായം ചെയ്യുന്നതിനും മടി കാണിക്കുന്ന ഒത്തിരി ആളുകളെ നമുക്ക് കാണാൻ സാധിക്കും കൂടുതലും ഇന്നത്തെ സമൂഹത്തിന്റെ അത് പ്രത്യേകതയായി മാറിയിരിക്കുന്നു കുടുംബങ്ങളും അതുപോലെ തന്നെ സ്വന്തം ജീവിതം മാത്രം താൽപര്യങ്ങൾ മാത്രം നോക്കി.
ജീവിക്കുന്നതും എല്ലാം ഇത്തരത്തിൽ ഒരാളുടെ നല്ല ചിന്തകളെയും മാറ്റിമറിച്ചിരിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്ന പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല ഇത്തരത്തിലുള്ളസാഹചര്യങ്ങളിൽ നമ്മളും എത്തിപ്പെടും എന്നത്. ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു.കയ്യടിച്ച് സോഷ്യൽ മീഡിയ കണ്ണൂരുകാരനായ.
യുവാവിന്റെ അനുഭവക്കുറിപ്പാട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുന്നത്.കുറിപ്പിങ്ങനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ജോലികഴിഞ്ഞ് ബസ്സിൽ വരുമായിരുന്നു ഇത്തിരി ദൂരെ ആയതുകൊണ്ട് ബൈക്ക്എടുത്തില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾക്ക് കയറി അവർ ഡ്രൈവറുടെ നേരെ കെ ടി സീറ്റിൽ പോയിരുന്നു കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.