എനിക്ക് നിങ്ങളെ ഒന്ന് കാണണം വർഷങ്ങൾക്കുശേഷം അവളുടെ ശബ്ദം കേട്ട് എന്ത് പറയണം എന്നറിയാതെ അയാൾ വീണ്ടും നിങ്ങൾ കേൾക്കുന്നുണ്ടോ അവൾ ചോദിച്ചു. റഹീന അയാൾ ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് ഒരു പ്രാവശ്യം കണ്ടാൽ മാത്രം മതി. ഞാൻ മറുപടി കാത്തുനിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു സന്തോഷവും ദുഃഖവും കലർന്ന ഭാവം.
ഗാലറിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തെരഞ്ഞു പിടിച്ചു അയാളുടെ കരങ്ങളിൽ ഒതുങ്ങി നിന്ന് പുഞ്ചിരി തൂകുന്ന ഒരു മെലിഞ്ഞ സുന്ദരി റഹീന അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. നാലുവർഷത്തെ സന്തുഷ്ട ദാമ്പത്യം പ്രണയ ഭൂരിതമായ മുഹൂർത്തങ്ങൾ എത്ര മനോഹരമായ നിമിഷങ്ങൾ അയാൾ ചിന്തിച്ചു എല്ലാം നൽകിയ റബ്ബ് ഒരു കുറവ് മാത്രം ബാക്കിവെച്ച്.
ഒരു കുഞ്ഞിനെ മാത്രം തന്നില്ല. ഒരു കാര്യവും പൂർണമായും ഏറ്റവും മികച്ച രീതിയിൽ ആർക്കും തന്നെ അവൻ കൊടുക്കുന്നില്ല ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി ഒരു കുഞ്ഞു വെറും സ്വപ്നം മാത്രമായി അവശേഷിച്ചു. ഒരുപോലെ ആദി പക്ഷേ അവളുടെ വാക്കുകൾ ഒരേയൊരു വിഷയത്തിൽ മാത്രം പുറത്തുനിന്നു.
പിന്നീട് അങ്ങോട്ട് പരക്കം ബാക്കിൽ ആയിരുന്നു. കാണാത്ത ഡോക്ടർമാരില്ല നേരാത്ത നേർച്ചകൾ ഇല്ല നാലു വർഷങ്ങൾ 40 ദിവസങ്ങളിൽ കഴിക്കും ഒരു ദിവസം അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു നമുക്ക് പിരിയാം അയാളുടെ മുഖം കണ്ടാൽ അറിയാം വിശ്വാസമായില്ല എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.