ഇന്നത്തെ സമൂഹത്തിലെ യഥാർത്ഥ സ്നേഹബന്ധം ലഭിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം കുടുംബത്തിൽ തന്നെ ഇന്ന് ആയിരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള ലോകത്ത് ഒത്തിരി ആളുകൾ ഇന്ന് പലപ്പോഴും സംശയത്തിന്റെ നിഴലും ഇല്ലെങ്കിൽ സംശയിക്കപ്പെടുന്ന വരും. ഇവിടെയൊരു കുടുംബജീവിതത്തിൽ കാണാൻ സാധിക്കുന്ന ഒരു പ്രശ്നത്തെയാണ് കാണുന്നത്.
എന്നാൽചില പ്രശ്നങ്ങൾ തെറ്റിദ്ധാരണകളും സംശയങ്ങളും മൂലം ഉണ്ടാകുന്നതായിരിക്കും അത്തരത്തിൽ ഒരു പ്രശ്നത്തെയാണ് കാണുന്നത്. കൊണ്ടിരിക്കുന്നു തന്റെ അനിയത്തിയുടെ നെറ്റിയിൽ ചൂണ്ടിക്കുന്ന അച്ഛനെ കണ്ണാണ് നിള മുറിയിലേക്ക് കടന്നുവന്നത്.അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറിക്കും പലതവണ പറഞ്ഞിട്ടുണ്ട്ഇയാളുടെ അടുത്ത് ചെല്ലരുതെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ എത്ര വശത്താക്കാൻ ശ്രമിച്ചാലുംനിങ്ങൾക്ക് ഒരിക്കലും ഞങ്ങളുടെ സ്വന്തം അച്ഛനാകുന്നതിന്സാധിക്കുകയില്ല.
ഒരിക്കലും പറ്റില്ല നിങ്ങൾ എന്നുംഞങ്ങളുടെ രണ്ടാം അച്ഛൻ മാത്രമായിരിക്കും.രണ്ടാൻ അച്ഛൻ എന്ന വാക്ക് അയാളുടെ കണ്ണുകൾനിറച്ചു.മറുപടിയൊന്നും പറയാതെ അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്ന് നിശബ്ദം കരയുന്നുണ്ട്. എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നില എന്നെ അംഗീകരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
അയാൾ ഭാര്യയെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു ഇത്തരം പ്രശ്നങ്ങൾ ഇവിടെ അരങ്ങേറി തുടങ്ങിയിട്ട് ഏഴു വർഷത്തെ പഴക്കം ചെന്നിട്ടുണ്ട് കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ മീര എന്ന സ്ത്രീയെ അവരുടെ രണ്ട് പെൺമക്കളെയും ജീവിതത്തിലേക്ക് താൻ കൊണ്ടുവരുന്നത്. തന്റെ ആദ്യ വിവാഹമായിരുന്നു എങ്കിൽസ്വന്ത മക്കളായി കണ്ട് തന്നെ നിളയെയും നിമയെയും അദ്ദേഹം സ്നേഹിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.