പലപ്പോഴും പല സ്ത്രീകളും കെട്ടിച്ചു വിട്ട വീടുകളിൽ വളരെയധികം പ്രയാസങ്ങളാണ് നേരിടുന്നത് ചിലപ്പോൾ വിദ്യാഭ്യാസ കുറവിന്റെ പേരിലായിരിക്കും ചിലപ്പോൾ സ്ത്രീധനത്തിന്റെ കുറവിൽ ആയിരിക്കും ഇത്തരത്തിലുള്ള അപകടങ്ങളും അതുപോലെ തന്നെ വീട്ടുജോലികളും ചെയ്യിപ്പിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട് എന്നതിനുള്ള തെളിവാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നറിയുന്നത്. അത്തരത്തിൽ ഒരു വീട്ടമ്മക്ക് നേരിടേണ്ടി വന്ന.
മാനസിക സമ്മർദ്ദത്തെയും അത് പരിഹരിക്കുന്നതിന് വേണ്ടി വീട്ടമ്മയുടെ ഭർത്താവ് ജീവിതകാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടുമണി കഴിഞ്ഞു വീടയത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം. പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാ ഈ പഞ്ചായത്തിലെ കൂട്ടുകുടുംബമാണ്.
അച്ഛനും ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഉള്ള അഞ്ചുവർഷം കഴിഞ്ഞു. അമ്മ സുശീലം മൂത്ത മകനായ ഞാൻ മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥനാണ് എന്റെ ഭാര്യനന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു. മകൾ പത്തിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സ് മാത്രം പ്രായം. ഇളയ മകൻ ബാധ്യദേവ ബിസിനസ് ആണ് ഭാര്യ അനുഗ്രഹനഴ്‌സിലാണ്.
അഞ്ചുമാസം ഗർഭിണി ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ കുടുംബം.രാവിലെ തന്നെ എല്ലാവരും കൂടി ഉമ്മറത്ത് എന്താണാവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നു. വിചിത്രയും കൂടിയുണ്ട്. നന്ദിനി സാരിയുടെ തുമ്പുകൊണ്ട് മുഖം തുടയ്ക്കുന്നു. ബാക്കിയുള്ളവർ നിശബ്ദമാണ്. കൂട്ടുകുടുംബം ആണെങ്കിൽ ഇതുവരെയും ഇന്ന് പരസ്പരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.