നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം ഒറ്റപ്പെട്ടു പോകാറുണ്ട്. എത്ര തന്നെ ആളുകൾ നമ്മുടെ വീട്ടിലും നമ്മുടെ ചുറ്റുപാടും ഉണ്ടായാലും പലപ്പോഴും ഒറ്റപ്പെടൽ മാത്രമാണ് നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കുന്നത്. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ ഏവരും അനുഭവിക്കുന്ന ഒന്നാണ് ഈ ഒറ്റപ്പെടൽ. അത്തരത്തിൽ ഭർത്താവും രണ്ടു മക്കളും വീട്ടിലുണ്ടായിട്ടും ഒറ്റപ്പെടൽ നേരിടേണ്ടിവന്ന ഒരു യുവതിയുടെ അനുഭവമാണ് ഇതിൽ പറയുന്നത്.
സാറയുടെ ഭർത്താവും മക്കളും എന്നും രാവിലെ ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി വീട്ടിൽ നിന്ന് പുറപ്പെടാറുണ്ട്. മക്കൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. വീക്കെൻഡിൽ മാത്രമേ മക്കൾ വീട്ടിലേക്ക് വരികയുള്ളൂ. ഭർത്താവ് മക്കളും വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ വളരെയധികം ഏകാന്തതയാണ് സാറ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാം വളരെയധികം സന്തോഷമായിരുന്നു ഉണ്ടായിരുന്നത് എങ്കിലും ഇന്ന് ആ സന്തോഷം എല്ലാം അവളിൽ നിന്ന് ദൂരെ എറിയപ്പെട്ടിരിക്കുകയാണ്. നാട്ടുമ്പുറത്ത് കളിച്ചു വളർന്ന സാറ ഇപ്പോൾ ടൗണിന്റെ നടുക്ക് ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് ഇരിപ്പ്. ഭർത്താവ് രാവിലെ ഉച്ചയ്ക്കുള്ള ഊണും ആയിട്ടാണ് പോകാറുള്ളത്.
അതിനാൽ തന്നെ ഭർത്താവ് പോകുമ്പോൾ തന്നെ അവളുടെ വീട്ടിലെ എല്ലാ ജോലികളും ചെയ്തു തീർന്നിട്ടുണ്ടാവും. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഭർത്താവിന് യാത്ര അയക്കുന്നതിന് വേണ്ടി ഫ്ലാറ്റിൽ നിന്നും പുറത്തുവന്ന സാറയുടെ മുൻപിലേക്ക് അവിടുത്തെ സെക്യൂരിറ്റി കടന്നു വരികയാണ് ചെയ്തത്. സെക്യൂരിറ്റി അടുത്തേക്ക് വരുമ്പോൾ സെക്രട്ടറിയുടെ കയ്യിൽ ഒരു ബൗളിൽ ഒരു മീൻ കുട്ടിയും ഉണ്ടായിരുന്നു. സെക്യൂരിറ്റി ആ ബൗള് സാറയുടെ മുൻപിലേക്ക് നീട്ടി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=_WHufhZDA8w