അസ്തമയ സൂര്യൻ പതിയെ പിൻവാങ്ങാൻ തുടങ്ങി വിരഹ വേദനയാൽ പിടഞ്ഞ കാമുകിയുടെ കവിൾ തടങ്ങൾ പോലെ ആകാശം ചുവന്ന തുരുത്തി എങ്കിലും സ്വപ്നങ്ങളുടെ ചിതയെരിഞ്ഞ പുകച്ചുകൾ നിറഞ്ഞവണ്ണം ആകാശത്തിൽ കറുപ്പ് നിറം മാത്രം ബാക്കിയായത് നിമിഷനേരം കൊണ്ടാണ് എങ്കിലും അനന്തമായ ആകാശത്തിന് വന്യമായ ഒരു സൗന്ദര്യം അപ്പോഴും ഉണ്ടായിരുന്നു. അയാൾ തന്റെ സ്ഥിരം സ്ഥലമായ ആലിൻ ചുവട്ടിലേക്ക് നടന്നു.
തൊട്ടടുത്തുതന്നെയുള്ള ഒറ്റമുറി വാടകവീട്ടിൽ വന്നതിൽ എല്ലാ ദിവസവും സന്ധ്യ താൻ ഇവിടെ വരാറുണ്ട് . ക്ഷേത്രം തിളക്കം നിറഞ്ഞ ആകാശത്തിനു കീഴിൽ ആൽമരച്ചുവിട്ടിൽ കിടക്കുമ്പോൾ അമ്മയുടെ മടിത്തട്ടിൽ കിടക്കും പോലെ തോന്നും. അപ്പോഴെല്ലാം അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. ഏതോ കഴിഞ്ഞ ജന്മത്തിലെ മേച്ചിൽ പുറങ്ങളിൽ അലഞ്ഞു നടക്കുന്നതുപോലെയാണ്.
താൻ കഴിഞ്ഞുപോയ ജനങ്ങളെ പറ്റി ചിന്തിക്കുമ്പോൾ എനിക്ക് തോന്നാറുള്ളത്. അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നി തുടങ്ങിയത് തന്റെ വിവാഹശേഷമായിരുന്നു. ജീവിതത്തിലേക്ക് കടന്നുവന്നശേഷം ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കുമ്പോൾ ആയിരുന്നു ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ് അവളിൽ നിന്നുമുള്ള ഒളിച്ചോട്ടം.
അയാൾ ഓർമ്മകളിലേക്ക് തല മാറ്റം കിട്ടി പൊന്നാനി മംഗലം എന്ന ഗ്രാമത്തിലേക്ക് ചെന്നപ്പോൾ തനിക്ക് അല്പം ദേഷ്യം തോന്നിയിരുന്നു സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അനിഷ്ടത്തോടെയാണ് നാട്ടിലേക്ക് ചെന്നത്. എന്നാൽ അവിടെ ചെന്നിറങ്ങിയപ്പോഴാണ് ആ സ്ഥലത്തോട് പെട്ടെന്ന് വല്ലാത്തൊരു ഇഷ്ടം തോന്നിയത് അത്ര മനോഹരമായ ഭൂപ്രകൃതി ആയിരുന്നു അവിടെ ഉള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=ELbWJfM0RVw