ഭർത്താവിനോട് ഭാര്യ സംസാരിക്കാത്തതിന്റെ കാരണം അന്വേഷിച്ചു വന്ന ഡോക്ടർക്ക് സംഭവിച്ചത് കണ്ടോ.

നാം ഓരോരുത്തരും നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചില ആളുകൾക്ക് അത്തരത്തിലുള്ള ഒരു ജീവിതം കാഴ്ചവയ്ക്കാൻ സാധിക്കുന്നില്ല. അതിന്റെ ഒരു കാരണം എന്ന് പറയുന്നത് മാനസിക സമനിലയിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ്. മനസ്സിന്റെ താളം തെറ്റുമ്പോൾ അവർക്ക് തൊട്ടതും പിടിച്ചതെല്ലാം കുറ്റകരമാകുന്നു. അത്തരത്തിൽ മനസ്സിന്റെ താളം തെറ്റിയ ഒരുയുവാവിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഇതിൽ പറയുന്നത്.

   

യുവാവ് ഇപ്പോൾ ഒരു സൈക്യാട്സിനെ കാണുന്നതിന് വേണ്ടി ഹോസ്പിറ്റലിൽ ഇരിക്കുകയാണ്. ഡോക്ടർ യുവാവിനെ അടുത്തേക്ക് വിളിച്ചപ്പോൾ യുവാവിനെ യാതൊരു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ല എന്നതാണ് ഡോക്ടർക്ക് വിലയിരുത്താൻ സാധിച്ചത്. യുവാവിനെ ഡോക്ടർക്ക് മനസ്സിലായത് യുവാവും ഭാര്യയും തമ്മിൽ മിണ്ടിയിട്ട് ദിവസങ്ങളായെന്നും അതുമൂലം ഉണ്ടായിട്ടുള്ള മാനസിക വിഭ്രാന്തിആണ് എന്നതാണ്.

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണങ്ങൾ ചോദിച്ചപ്പോഴാണ് ഭർത്താവ് വിവരങ്ങൾ കൂടുതലായി ഡോക്ടറോട് പറഞ്ഞത്. പണ്ട് ചെറുപ്പകാലത്ത് മാനസികമായി തനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും അത് ഇപ്പോൾ ഭാര്യ അറിയുകയും ഭാര്യ പിന്നീട് അയാളുടെ മിണ്ടാതെ ആവുകയും ആണ് ചെയ്തത്. അപ്പോൾ ഡോക്ടർ യുവാവിനോട് വീട്ടുകാരെ വിവരം അറിയിക്കാനും വീട്ടുകാരുമായി സംസാരിച്ച് രമ്യതയിൽ എത്താനുമാണ് ആവശ്യപ്പെട്ടത്.

എന്നാൽ യുവാവ് ഇക്കാര്യം വീട്ടുകാരോട് പറയാൻ വിസമ്മതിക്കുകയും ഡോക്ടറോട് ഭാര്യയുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഡോക്ടർ യുവാവിന്റെ ആഗ്രഹം ശരി വെച്ച് യുവാവിനെ പറഞ്ഞയക്കുകയാണ് ചെയ്തത്. അന്ന് രാത്രിയാണ് ഡോക്ടർക്ക് യുവാവിന്റെ ഒരു ഫോൺകോൾ വന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.