എത്ര മഞ്ഞ കറയും ചായ കറയും ചായയും പാത്രങ്ങളിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം.

എത്ര മഞ്ഞക്കറ പിടിച്ച പാത്രങ്ങളായാലും അതുപോലെ തന്നെ എത്ര കരി പിടിച്ച പാത്രങ്ങൾ ആയാലും വളരെ വേഗത്തിൽ തന്നെ വെട്ടി തിളങ്ങുന്നതിന് സാധിക്കുന്നതായിരിക്കും ഈ ഒരു മാർഗവും സ്വീകരിക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങളിലെ കരിയും കരയും നീക്കം ചെയ്ത് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. സ്റ്റീൽ പാത്രത്തിലെയും അതുപോലെ അലുമിനിയം പാത്രത്തിലെയും മഞ്ഞളിന്റെ കറപിടിച്ചതെല്ലാംവളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലം മാർഗ്ഗത്തെക്കുറിച്ച് നോക്കാം.

   

നമ്മുടെ ഉരുളക്കിഴങ്ങ് വാങ്ങിക്കുമ്പോൾ ഒരു തൊലി വെറുതെ കളയുന്നത് എന്നാൽ തൊലി ഉപയോഗിച്ച് നമുക്ക് നല്ലൊരു ടിപ്സ് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും.കിഴങ്ങിന്റെ തൊലിയും അതുപോലെതന്നെ മുട്ടത്തോടും അതുപോലെ വാളും പുളിയും ആണ് ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കുക.നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

അതിനുശേഷംഇതിലേക്ക് അൽപ്പം വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടതാണ്. അതുപോലെതന്നെ ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഈനു ആണ് അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്താലും മതി ഇവ രണ്ടും വളരെയധികം നല്ല റിസൾട്ട് തരുന്നതായിരിക്കും.ഇത് മിക്സ് ചെയ്തതിനുശേഷം നമുക്ക് ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മതി ബാക്കിയെടുത്ത് ഫ്രിഡ്ജിൽ നമുക്ക് സേവ് ചെയ്തു വയ്ക്കാവുന്നതാണ്.

ഇത് ബൗളിൽ അല്ലെങ്കിൽ ഐസ് ക്യൂബിന്റെ ട്രയൽ നല്ല രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്തുന്നത് സഹായിക്കുന്നതായിരിക്കും. ഇത്ര മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ ബാർസഫലങ്ങളില്ലാത്ത തന്നെ പാത്രങ്ങൾ വളരെയധികം തിളങ്ങുന്നതിന് ഇത് വളരെയധികം സഹായിക്കും. പാത്രങ്ങളിലെ കറയും കരിയും എല്ലാം നീക്കം ചെയ്ത പാത്രങ്ങൾ വെട്ടി തിളങ്ങുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.